You are currently viewing എല്ലാം കണ്ടു.. പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് താരത്തിന് പറ്റിയ അമളി.. നാണിച്ചോടി താരം

എല്ലാം കണ്ടു.. പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് താരത്തിന് പറ്റിയ അമളി.. നാണിച്ചോടി താരം

ഒരു ഇന്ത്യൻ നടിയും നിർമ്മാതാവും എഴുത്തുകാരിയുമാണ് സൊണാലി കുൽക്കർണി. താരം പ്രധാനമായും മറാത്തി, ഹിന്ദി സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. കന്നഡ , തമിഴ് , ഗുജറാത്തി , ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് . ഒരു ദേശീയ ചലച്ചിത്ര അവാർഡും നാല് ഫിലിംഫെയർ മറാത്തി അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

വാണിജ്യ പരവും പരീക്ഷണാത്മകവുമായ 70-ലധികം സിനിമകളിലും ചില അന്താരാഷ്ട്ര പ്രോജക്റ്റുകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഏറ്റവും വൈവിധ്യമാർന്ന മറാത്തി നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. പൂനെയിലെ ഒരു മധ്യവർഗ മഹാരാഷ്ട്ര കുടുംബത്തിലാണ് താരം ജനിച്ചതെങ്കിലും, ചെറു പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് ആകർഷിക്കപ്പെട്ട താരം സത്യദേവ് ദുബെയുടെ അഭിനയ ശിൽപശാലകളിൽ പങ്കെടുത്തിരുന്നു.

18-ാം വയസ്സിൽ ചെലുവി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് കടന്നത്. പിന്നീട് മറാത്തിയിൽ മുക്ത എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് നിറഞ്ഞ കയ്യടി നേടാനായി. ഇതിനെത്തുടർന്ന് ദോഗി, ദയ്‌റ, ഘരാബഹേർ എന്നിവയ്‌ക്കൊപ്പം താരത്തിന് നിരൂപക പ്രശംസ ലഭിച്ചു. തുടർന്ന്, താരം ഒട്ടനവധി മികച്ച സിനിമകളിൽ അഭിനയിച്ചു. മിഷൻ കശ്മീർ, ഡോ. ബാബാസാഹേബ് അംബേദ്കർ , ദിൽ ചാഹ്താ ഹേ എന്നിവയെല്ലാം താരം അഭിനയിച്ച മികച്ച സിനിമകളാണ്.

പ്യാർ തുനെ ക്യാ കിയ, ടാക്സി നമ്പർ 9211, സിങ്കം എന്നീ സിനിമകളിലും താരത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് കാണാനായി. മറാത്തി ഭാഷയിലുള്ള ചൈത്ര എന്ന ഷോർട്ട് ഫിലിമിലെ ശക്തയായ ഒരു സ്ത്രീയെ അവതരിപ്പിച്ചതിന് താരത്തിന് കൂടുതൽ അംഗീകാരവും ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അത് കൈകാര്യം ചെയ്തിരുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരത്തിന്റെ കിടിലൻ ഫോട്ടോകൾ പ്രേക്ഷകർക്കിടയിലേക്ക് നിരന്തരമായി താരം അപ്‌ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളിലൂടെയും താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നു. എന്നാൽ ഇപ്പോൾ താരം ഒരു പൊതു സ്ഥലത്ത് ട്രാൻസ്പരന്റ് ആയ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പുതിയ ഫോട്ടോകൾ തരംഗമായത്.

Leave a Reply