You are currently viewing ഓറഞ്ച് അല്ലാത്തത് ഭാഗ്യം… പച്ച ബിക്കിനിയിൽ മണം മയക്കുന്ന ലുക്കിൽ ക്യൂട്ട് താരം… പൊളി അല്ലെ

ഓറഞ്ച് അല്ലാത്തത് ഭാഗ്യം… പച്ച ബിക്കിനിയിൽ മണം മയക്കുന്ന ലുക്കിൽ ക്യൂട്ട് താരം… പൊളി അല്ലെ

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകലിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്.

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം ഗ്ലാമർ ഫോട്ടോകൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല. സിനിമയിലോ വെബ് സീരീസിലോ പോലും പ്രത്യക്ഷപ്പെടാതെ ഇത്രയും ആരാധക പിന്തുണ നേടുന്നത് എന്നത് അത്ഭുതം തന്നെയാണ്.

അതുപോലെ തന്നെ സൗന്ദര്യം പ്രകടിപ്പിച്ചുകൊണ്ട് സൗന്ദര്യം മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് ഒരുപാട് പേരാണ് ഇന്ന് പ്രശസ്തരാകുന്നത്. അത്തരത്തിൽ ഒരുപാട് ആരാധകരുള്ള ഒരു താര സുന്ദരിയാണ് സിമ്രാൻ ഖണ്ഡേൽവാൾ. നാഷണൽ – മിസ് ഇന്ത്യ ഡൽഹി ഫാഷൻ ഐക്കൺ, മിസ് ബോഡി ബ്യൂട്ടിഫുൾ, മിസ് സ്റ്റൈൽ ഐക്കൺ എന്നീ സൗന്ദര്യമത്സരങ്ങളിൽ എല്ലാം പങ്കെടുത്ത കിരീടം നേടാൻ അവസരം ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരിലേക്ക് അടുപ്പിച്ചത്.

വളരെ വ്യത്യസ്തവും സുന്ദരവും സ്റ്റൈലിഷുമായ അഡ്രസ്സുകളിലും കോഴ്സുകളിലുമാണ് നിരന്തരമായി ഫോട്ടോഷോട്ടുകൾ നടത്തുകയും അവ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് അതുകൊണ്ടുതന്നെയാണ് ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വളരെ പെട്ടെന്ന് തന്നെ എത്തിയത് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലൊന്നടങ്കം തരംഗമാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ്. കിടിലൻ ബിക്കിനി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മനോഹരമായി താരത്തെ കാണാൻ കഴിയുന്നു എന്നും ദിവസം കഴിയുന്തോറും താരം കൂടുതൽ സുന്ദരി ആവുകയാണല്ലോ എന്നുമൊക്കെയാണ് ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply