You are currently viewing ആറു വർഷത്തിനുശേഷം എല്ലാം വടിച്ചു കളഞ്ഞു.. വീഡിയോ പങ്കുവെച്ച താരം. വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

ആറു വർഷത്തിനുശേഷം എല്ലാം വടിച്ചു കളഞ്ഞു.. വീഡിയോ പങ്കുവെച്ച താരം. വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

പലരും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ് വെക്കുമ്പോൾ അവരുടെ മനസ്സിലെ ഉദ്ദേശലക്ഷം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

വ്യത്യസ്തമായ കോൺടെന്റ് കൾ കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുക എന്നതാണ് എല്ലാ സോഷ്യൽ മീഡിയ ഇൻഫ്ലുവെയേഴ്സ് മാരുടെയും ലക്ഷ്യം. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു വെറൈറ്റി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തരംഗം ആയിരിക്കുകയാണ് ഒരു ഫോറിൻ യൂട്യൂബർ.

ആറുവർഷത്തിനുശേഷം കക്ഷം ഷേവ് ചെയ്തു എന്ന് ക്യാപ്ഷൻ നൽകുകയാണ് താരം സ്വയം കക്ഷം ഷേവ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. ആയിരക്കണക്കിന് പേര് ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. താരം ഉദ്ദേശിക്കുന്ന രൂപത്തിലുള്ള വൈറൽ കണ്ടന്റ് ആവാൻ ആ വീഡിയോക്ക്‌ സാധിച്ചു എന്നതാണ് യാഥാർത്ഥ്യം.

Fenella fox എന്ന യൂട്യൂബർ ആണ് വീഡിയോ പങ്കുവെച്ചത്. ആറുവർഷത്തിനുശേഷം കക്ഷം ഷേവ് ചെയ്ത വീഡിയോ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. യൂട്യൂബിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ് താരം. ഒന്നേ പോയിന്റ് 41 ലക്ഷം സബ്സ്ക്രൈബഴ്‌സ് താരത്തിനുണ്ട്. അപ്‌ലോഡ് ചെയ്യുന്ന ഒട്ടുമിക്ക യൂട്യൂബ് വീഡിയോകളും വൈറൽ ആവുകയും ചെയ്യാറുണ്ട്.

Leave a Reply