You are currently viewing ബ്രാ പുറത്ത് അണിഞ്ഞു കിടിലൻ എൻട്രി.. ഷഡിയും പുറത്താക്കമായിരുന്നു എന്ന് കവന്റുകൾ.. ശാലിൻ സോയ പുതു വീഡിയോ വൈറൽ

ബ്രാ പുറത്ത് അണിഞ്ഞു കിടിലൻ എൻട്രി.. ഷഡിയും പുറത്താക്കമായിരുന്നു എന്ന് കവന്റുകൾ.. ശാലിൻ സോയ പുതു വീഡിയോ വൈറൽ

‘ബ്രാ മാത്രം പുറത്തിട്ടാല്‍ പോരാ, ജെട്ടി കൂടി’; നടി ശാലിന്‍ സോയയുടെ വീഡിയോയ്ക്ക് താഴെ വിമര്‍ശകര്‍,നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകരും-വൈറല്‍ വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ.ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് താരം. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകിയത്.

മലയാളത്തിന്റെ പുറത്തും അഭിനയിക്കുന്ന താരത്തിന് തമിഴിൽ ഒരുപാട്ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ആരാധകരുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം വലുതാണ്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. താരം വീഡിയോയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ തന്നെയാണ് താരത്തിന് വിമർശനങ്ങൾ കേൾക്കേണ്ടിവരുന്നത് കാരണം ജീൻസും ആണ് ധരിച്ചിരിക്കുന്നത് പക്ഷേ ടീഷർട്ടിന്റെ മുകളിൽ അടിവസ്ത്രമായ ബ്രാ ധരിച്ചിരിക്കുന്നു.

വെറൈറ്റി വസ്ത്രധാരണമാണ് എങ്കിലും വിമർശനങ്ങൾക്ക് കാരണമായി എന്ന് ചുരുക്കി പറയാം. എന്തിനാണ് അതുമാത്രം മുകളിൽ ഇട്ടിരിക്കുന്നത് ബാക്കിയുള്ളതും കൂടി മുകളിലു എന്ന് പറയാതെ പറഞ്ഞവരും പ്രത്യക്ഷത്തിൽ അടിവസ്ത്രങ്ങളിൽ എല്ലാം മുകളിൽ ഇട്ടോളൂ എന്ന് പറഞ്ഞവരും കമന്റ് ബോക്സിൽ ഉണ്ട്. ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയില്‍ കാണട്ടെ അപ്പൊ ഡിങ്കന്‍ ആകും എന്ന രൂപത്തിലാണ് കമന്റുകളുടെ പോക്ക്.

എന്നാൽ വാസ്തവം ഇതൊന്നുമല്ല ഈ ഒരു കാരണത്തിനുവേണ്ടി താരത്തിന്റെ വ്യക്തി ജീവിതത്തെ ക്രൂശിക്കേണ്ട ഒരു കാര്യവുമില്ല എന്നതാണ് വാസ്തവം. കാരണം താരം അഭിനയിച്ചു പുറത്തിറങ്ങാൻ ഇരിക്കുന്ന കണ്ണകി എന്ന സിനിമയിലെ പുതിയ ഒരു ഗാനരംഗമാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താരം പങ്കുവച്ചിരിക്കുന്നത്.

നാദിയെ പരിചയപ്പെടൂ, കണ്ണകിയില്‍ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഭാഗമാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കാതെ വലിയ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്. വിമർശനങ്ങൾ ഉണ്ട് എങ്കിലും റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളികൾക്ക് പ്രിയങ്കരനായ സന്ദീപ് സംഗീതജ്ഞനായ സാൻ റഹ്മാൻ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ലുക്കും പാട്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply