You are currently viewing പത്തു തല ഗാനം റാവഡി:. ക്യൂട്ട് താരം സയ്യേഷയുടെ ഐറ്റം ഡാൻസ് കണ്ട് കണ്ണ് തള്ളി ആരാധകർ… വീഡിയോ കാണാം

പത്തു തല ഗാനം റാവഡി:. ക്യൂട്ട് താരം സയ്യേഷയുടെ ഐറ്റം ഡാൻസ് കണ്ട് കണ്ണ് തള്ളി ആരാധകർ… വീഡിയോ കാണാം

പത്തു തല ഗാനം റാവഡി: ഫാസ്റ്റ് നമ്പർ ഗാനത്തിൽ സെക്‌സി ഡാൻസുമായി സയേഷ… വീഡിയോ കാണാംപത്തു തല ഗാനം റാവഡി: ഫാസ്റ്റ് നമ്പർ ഗാനത്തിൽ സെക്‌സി ഡാൻസുമായി സയേഷ… വീഡിയോ കാണാം

ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പത്തുതല. സിലംബരശൻ ടി ആർ നായകനായ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിലംബരശൻ ടിആറിന്റെ പത്തു തലയിലെ പ്രത്യേക ഗാനമായ റാവഡി ഇപ്പോൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. 2021-ലെ ടെഡി എന്ന ചിത്രത്തിന് ശേഷം സായേഷ വീണ്ടും തമിഴ് സിനിമയിലേക്ക് ഈ ഗാനത്തിലൂടെ തിരിച്ചു വരികയാണ്.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും നർത്തകിയുമാണ് സയേഷ സൈഗാൾ. താരം പ്രധാനമായും തമിഴ് ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്നു. അഖിൽ എന്ന തെലുങ്ക് സിനിമയിൽ പ്രവർത്തിച്ചതിന് ശേഷം, അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും വനമഗൻ എന്ന ചിത്രത്തിലൂടെ തമിഴിലും യുവരത്‌ന എന്ന ചിത്രത്തിലൂടെ താരം കന്നഡയിലും അരങ്ങേറ്റം കുറിച്ചു.

ഇപ്പോൾ സ്പെഷ്യൽ അപ്പീരൻസായി ഗ്ലാം ഗാനത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നൃത്ത ചുവടുകളും വസ്ത്രവും ഗ്ലാമർ ആണെന്നതിനാൽ വളരെ പെട്ടന്നാണ് വീഡിയോ ഗാനം പ്രേക്ഷകർ സ്വീകരിച്ചത്. ഗൗതം കാർത്തിക് താരത്തിനൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോ യിൽ കാണാം. സ്‌നേഹൻ എഴുതിയ വരികൾ ഗായകരായ ശുഭയും നിവാസും ചേർന്നാണ് റാവഡി ആലപിച്ചിരിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ്. കന്നഡ പതിപ്പിൽ ശിവ രാജ്കുമാർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിലംബരശൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, ഗൗതം കാർത്തിക്, ഗൗതം വാസുദേവ് ​​മേനോൻ, കലൈയരശൻ, ടീജയ് അരുണാസലം എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു എന്നതും സിനിമയെ പ്രേക്ഷകർക്ക് സ്വീകര്യമാക്കിയിരിക്കുകയാണ്.

വളരെ പെട്ടന്നാണ് യൂട്യൂബിൽ വീഡിയോ ആരാധകർ ഏറ്റെടുത്തത്. മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കരെ നേടി വീഡിയോ ഗാനം ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു.

Leave a Reply