You are currently viewing ഭർത്താവിന്റെ പണവുമായി 3 വയസുള്ള മകനെ ഉപേക്ഷിച്ച് സഫുവാന എന്ന യുവതി ശ്രീഹരി എന്ന യുവാവായി ഒളിച്ചോടി – ഒടുവിൽ സത്യം പുറത്ത് -വീഡിയോ

ഭർത്താവിന്റെ പണവുമായി 3 വയസുള്ള മകനെ ഉപേക്ഷിച്ച് സഫുവാന എന്ന യുവതി ശ്രീഹരി എന്ന യുവാവായി ഒളിച്ചോടി – ഒടുവിൽ സത്യം പുറത്ത് -വീഡിയോ

അവിഹിതബന്ധങ്ങളിൽ നിന്നുള്ള ഒരുപാട് പ്രശ്നങ്ങൾ ഇപ്പോൾ ഇടയ്ക്കിടെ കേട്ടു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും അത്തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാകാതെ രൂപത്തിലാണ് സമൂഹത്തിന്റെ പോക്ക്. ഭർത്താവ് ഉള്ളവരും ഭാര്യയുള്ളവരും മക്കളുള്ളവരും എല്ലാം അത്തരത്തിലുള്ള കുടുംബ ബന്ധങ്ങളെ എല്ലാം ഉപേക്ഷിച്ച് പിന്നീട് കണ്ടുമുട്ടിയവരുമായി അടുപ്പത്തിലാവുകയും ഇറങ്ങി പോവുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം വാർത്തകളിൽ നിറയുകയാണ്.

ഇപ്പോൾ കാസർകോട് അടുത്ത് നീലേശ്വരത്തു ഇത്തരത്തിലുള്ള വാർത്തയാണ് പുറത്തു വരുന്നത്. കാമുകനോടൊപ്പം പട്ടാപ്പകലാണ് മൂന്നു വയസ്സുള്ള മകനെ ഉപേക്ഷിച്ച് ഒരു യുവതി ഇറങ്ങിപ്പോയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നു വയസ്സുള്ള മകനെ ഉപേക്ഷിച്ചു കൊണ്ടാണ് സുഫാന എന്ന യുവതി ശ്രീഹരി എന്ന തന്റെ കാമുകനോടൊപ്പം പോയത്.

സുഫാനയുടെ ഭർത്താവ് ജോലി ചെയ്യുന്നത് ജപ്പാനിലാണ്. ജപ്പാനിൽ അയാളുടെ സമ്പാദ്യം മുഴുവനുള്ള ഒരു എടിഎം കാർഡുമായാണ് സുഫാന തന്റെ കാമുകനോടൊപ്പം ഒളിച്ചോടിയത് എന്നാണ് വിവരം. എടിഎം കാർഡിൽ 25 രൂപ ഡെപ്പോസിറ്റ് ഉണ്ട് എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. എന്തായാലും പട്ടാപ്പകൽ ആണ് ഈ യുവതി തന്റെ കാമുകനോടൊപ്പം പോയത് എന്നത് ആശ്ചര്യമുളവാക്കുകയാണ്. അത്ഭുതത്തോടെയാണ് ഈ വാർത്ത പലരും കാണുന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം വാർത്ത അപ്‌ലോഡ് ചെയ്യപ്പെടുമ്പോൾ ഒരുപാട് പേരാണ് താഴെ കമന്റുകൾ ആയിരം രംഗത്ത് വരുന്നത്. കമന്റുകളിൽ ഭൂരിഭാഗവും യുവതിയെ ആക്ഷേപിച്ചു കൊണ്ടുള്ളത് തന്നെയാണ്. വളരെ മോശമായിപ്പോയി ചെയ്തി എന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. ഇപ്പോൾ പ്രവാസി സമൂഹം മുഴുവൻ സമ്പാദ്യങ്ങൾ എല്ലാം ഭാര്യയുടെ പേരിലും മറ്റും അക്കൗണ്ടുകളിലും ആയി സൂക്ഷിക്കുന്നത് അപകടത്തെ കുറിച്ചും പലരും കമന്റുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോൾ സ്ത്രീ സമൂഹ സമൂഹത്തെ അല്ലെങ്കിൽ പ്രവാസി ഭാര്യമാരെ മുഴുവനായി ചീത്ത പറയുന്ന അല്ലെങ്കിൽ കുറ്റപ്പെടുത്തുന്ന ഒരു സ്വഭാവം സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. എത്രയോ വർഷക്കാലമായി പവിത്രമായി ബന്ധം സൂക്ഷിക്കുന്ന പ്രവാസി ഭാര്യമാർക്ക് അത് വലിയ സങ്കടം തന്നെയായിരിക്കും. എന്തായാലും സ്ത്രീ സമൂഹത്തെയും പ്രവാസി ഭാര്യമാരെ പ്രത്യേകിച്ചും അവഹേളിക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങൾ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply