You are currently viewing ചേച്ചിയുടെ അത് തൊടാനും നക്കാനും ആഗ്രഹിക്കുന്നു – കമന്റിട്ട യുവാവിന് സാധിക നൽകിയ മറുപടി.

ചേച്ചിയുടെ അത് തൊടാനും നക്കാനും ആഗ്രഹിക്കുന്നു – കമന്റിട്ട യുവാവിന് സാധിക നൽകിയ മറുപടി.

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. ആദ്യ അഭിനയത്തിലൂടെ തന്നെയാ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്ന് ചുരുക്കം.

2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

താരം അഭിനയം ആരംഭിച്ചത് ടെലിവിഷൻ മേഖലയിൽ നിന്നാണ്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം ഈയടുത്തായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ആരോടെങ്കിലും മോശമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വളരെ പക്വമായ രൂപത്തിലാണ് താരം മറുപടി നൽകിയത്. താന്‍ പൊക്കിള്‍ കാട്ടി ഇട്ട ഒരു ഫോട്ടോ കണ്ടപ്പോള്‍ ഒരാൾ എനിക്ക് ചേച്ചിയുടെ പൊക്കിളില്‍ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്ന് മെസ്സേജ് അയച്ചിരുന്നു.
അതിനു താരം നല്‍കിയ മറുപടിയും അഭിമുഖത്തിൽ തന്നെ പറയുന്നുണ്ട്.

പൊക്കിള്‍ കൊടി ബന്ധം എന്നൊരു ബന്ധമുണ്ട് അത് നമുക്കെല്ലാവര്‍ക്കും തുടങ്ങുന്നത് നമ്മുടെ അമ്മയിലൂടെ ആണ്. അങ്ങനെ വരുമ്പോള്‍ നിനക്ക് എളുപ്പത്തില്‍ തൊടാനും നക്കാനും കഴിയുന്നത് നിന്റെ അമ്മയുടെ പൊക്കിളില്‍ ആയിരിക്കും എന്ന് താന്‍ പറഞ്ഞു എന്നാണ് താരം പറയുന്നത്. ഇത്തരം ഞരമ്പൻ ചോദ്യത്തിന് ഇതിനേക്കാൾ നല്ലൊരു മറുപടി പറയാനില്ല എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. വളരെ പെട്ടെന്ന് അഭിമുഖവും വൈറലാവുകയുണ്ടായി.

Leave a Reply