You are currently viewing പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഹോട്ട് വേഷത്തിൽ രാധിക അപ്ടെ.. ആരാധകർ നിറഞ്ഞപ്പോൾ.. വീഡിയോ കാണാം….

പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഹോട്ട് വേഷത്തിൽ രാധിക അപ്ടെ.. ആരാധകർ നിറഞ്ഞപ്പോൾ.. വീഡിയോ കാണാം….

പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾ കിടിലൻ ഹോട്ട് വേഷത്തിൽ രാധിക അപ്ടെ. വീഡിയോ കാണാം.

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് രാധിക ആപ്ടെ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തനിക്ക് ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു.

സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി സിനിമക്ക് പുറമേ ബംഗാളി മറാത്തി തെലുങ്ക് തമിഴ് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച് തെളിയിച്ചിട്ടുണ്ട്. 2005 ൽ ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

സമൂഹമാധ്യമങ്ങളിലും താരം നിറസാന്നിധ്യമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലായും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിനിമയിൽ വരെ താരം ടോപ്ലെസ്സ് ആയി ശരീരം കാണുന്ന രൂപത്തിൽ വളരെ ബോൾഡ് ആയി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനാണ് താരം കിടിലൻ ബ്ലാക്ക് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറൽ ആയിരിക്കുന്നു.

2005 ൽ പുറത്തിറങ്ങിയ Vaah! Life Ho Toh Aisi! എന്ന ബോളിവുഡ് സിനിമയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2009ൽ antaheen എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബംഗാളി സിനിമയിലും അരങ്ങേറി. അതേ വർഷം തന്നെ പുറത്തിറങ്ങിയ സമാന്തർ എന്ന സിനിമയിലൂടെ താരം മറാത്തി സിനിമയിലും അരങ്ങേറ്റം കുറിച്ചു.

താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. 2015 ൽ വിനോദ് സുകുമാരൻ എഴുതി ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ഹരം എന്ന സിനിമയിൽ ഇഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a Reply