You are currently viewing ഇത് ഏത് ആസനമാണ്.. യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ച താരത്തോട് ചോദിച്ച് ആരാധകർ

ഇത് ഏത് ആസനമാണ്.. യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ച താരത്തോട് ചോദിച്ച് ആരാധകർ

വർക്കൗട്ട് ചെയ്യുന്ന റാക്കുൽ പരീത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡ് സിനിമയിലും ഒരുപോലെ അഭിനയിച്ച താരമാണ് റാക്കുൽ പരീത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കിയ താരം തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്.

തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലെ സിനിമകളിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം കന്നഡ സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്നുവന്നത്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു. നടനും നിർമാതവും ബിസിനസ് മാനുമായ ജാക്കി ഭാഗ്നാണി യാണ് താരത്തിന്റെ ജീവിതപങ്കാളി.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ പല ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. താരത്തിന്റെ ബിക്കിനി ഫോട്ടോഷൂട്ടുകൾ വരെ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിയാണ് രാകുൽ. അതുകൊണ്ടുതന്നെ ജിമ്മിൽ ഒരുപാട് നേരം താരം വർക്ക് ഔട്ട് ചെയ്യാറുണ്ട്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ പല ഫോട്ടോകളും വീഡിയോകളും നമുക്ക് സോഷ്യൽ മീഡിയയിൽ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള താരത്തിന്റെ പുതിയ ജിമ്മിൽ നിന്നുള്ള കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പതിവുപോലെ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2009 ൽ ഗുരുരാജ് ജഗേഷ് നായകനായി പുറത്തിറങ്ങിയ ഗില്ലി എന്ന കന്നട സിനിമയിൽ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2011 ൽ കേറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഇതെ സിനിമയുടെ തമിഴ് പതിപ്പായ യുവാൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴ് സിനിമയിലേക്കും ചുവടുവെച്ചു.

2014 ൽ പുറത്തിറങ്ങിയ യാരിയൻ ആണ് താരം അഭിനയിച്ച ആദ്യ ബോളിവുഡ് സിനിമ.പിന്നീട് തുടർച്ചയായി താരത്തെ തേടി ബോളിവുഡിൽ നിന്നും തെലുങ്ക് തമിഴ് ഇൻഡസ്റ്റുകളിൽ നിന്നും ഒരുപാട് അവസരങ്ങൾ വന്നെത്തി. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ മ്യൂസിക്ക് വീഡിയോകളിലും താരം അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Leave a Reply