You are currently viewing ഓറഞ്ചു ബിക്കിനിയിൽ പൊളിയായി താരം… ബഹിഷ്കാരികൾക്ക് കുറച്ച് റസ്റ്റ്‌ കൊടുക്കണമെന്ന് സോഷ്യൽ മീഡിയയുടെ അഭ്യർത്ഥന…

ഓറഞ്ചു ബിക്കിനിയിൽ പൊളിയായി താരം… ബഹിഷ്കാരികൾക്ക് കുറച്ച് റസ്റ്റ്‌ കൊടുക്കണമെന്ന് സോഷ്യൽ മീഡിയയുടെ അഭ്യർത്ഥന…

ഓറഞ്ചു ബിക്കിനിയിൽ പൊളിയായി താരം… ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചെറിയ ഒരു ഫോട്ടോ അപ്ഡേഷൻ കൊണ്ട് തന്നെ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുന്നവർ ഉണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും വശീകരിക്കുന്ന ആകാര വടിവ് കൊണ്ടും ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. സൗന്ദര്യം കൊണ്ടും മുഖകാന്തി കൊണ്ടും കാഴ്ചക്കാരെ തന്റെ ആകർഷണ വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് ചെറിയ ഒരു ഫോട്ടോയോ അല്ലെങ്കിൽ ഒരു വീഡിയോയോ മാത്രം മതി.

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് കൊണ്ട് തരമായ വ്യക്തിയാണ് പ്രതീകാ സൂദ്. അവതാരകയായും എന്റർട്രൈനറായും വോയിസ് ആർട്ടിസ്റ്റായും മോട്ടിവേഷണൽ സ്പീക്കറായും യൂട്യൂബറായും താരം അറിയപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

അവതരണ മേഖലയിലാണ് താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞത്. 35 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം ഷോകളിൽ താരം അവതാരകയാവുകയും 60 അന്താരാഷ്ട്ര പര്യടനങ്ങൾ നടത്തുകയും ചെയ്ത ഒരു അന്താരാഷ്ട്ര അവതാരക എന്ന നിലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവതരണ മേഖലയിൽ തന്നെയാ താരത്തിന് നിരവധി ഫോള്ളോവേഴ്സിനെ നേടാനായി.

2016 ലേഗോസിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നായ ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കായി ഇന്ത്യൻ സർക്കാർ താരത്തെ സമീപിച്ചിരുന്നു. കൂടാതെ സോഷ്യൽ മീഡിയ സെലിബ്രെറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ താരം നിരന്തരമായി സജീവമായും ഇടപെടുകയും അതിലൂടെ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്.

കിടിലൻ ഫോട്ടോകളും ഷോട്ട് വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്തത്. താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഓരോന്നും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. മാത്രമല്ല താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യത്യസ്തമായ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നുമുണ്ട്.

ഇതിനപ്പുറം താരം 10.6 സബ്സ്ക്രൈബർമാരുള്ള സ്വന്തം ഒരു ചാനൽ നടത്തുന്ന യൂട്യൂബർ കൂടിയാണ്. അടുത്തിടെ ഡൽഹി ബോയ്സ് എന്ന ഏറ്റവും പുതിയ പഞ്ചാബി വീഡിയോ ഗാനത്തിൽ താരം ഫീച്ചർ ചെയ്തിരുന്നു. അത് യൂട്യൂബിൽ 498 k കാഴ്ചക്കാരെ നേടുകയും ചെയ്തു. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലൂടെയും വമ്പിച്ച വിജയമാണ് താരം നേടി ക്കൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവായി ഇതിനെയെണ്ണാം.

സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോൾ താരം വളരെ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട ബിക്കിനി ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply