എന്നെ സുന്ദരിയാക്കിയതിനു പിന്നിലെ കൈകൾ.. മേക്ക് അപ്പ് മാൻ മേക്ക് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജാൻവി കപൂർ
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി…