You are currently viewing 80 കളിലെ നായികയെ പോലെ ഉർവശി റൗട്ടേല… ആരാധക മനം കവർന്ന് ഫോട്ടോകൾ…

80 കളിലെ നായികയെ പോലെ ഉർവശി റൗട്ടേല… ആരാധക മനം കവർന്ന് ഫോട്ടോകൾ…

നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഉർവ്വശി റൗട്ടേല. 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയം ആരംഭിക്കുന്നതിന് മുൻപേ മോഡലിംഗ് രംഗത്ത് താരം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് സ്വീകരിക്കാൻ സാധിച്ചു. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് അവസരമുണ്ടായി.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് ബംഗാളി എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015 ൽ കന്നട സൂപ്പർ സ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമാ ലോകത്തേയ്ക്ക് കടന്നു.

ബോളിവുഡ് സിനിമയിൽ സജീവമായി ഇപ്പോൾ താരം നിലകൊള്ളുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരെ കൈയിലെടുക്കുന്നത്. ഒരുപാട് സിനിമകളിൽ സ്പെഷൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ കയ്യടികളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിക്കുന്നത്. ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടുകയും ചെയ്തു.

സിനിമകൾക്ക് പുറമേ ഒരുപാട് മ്യൂസിക് വീഡിയോകളിലും പല പ്രശസ്ത വെബ് സീരീസ്കളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെന്ന പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നില കൊള്ളുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയാണെങ്കിലും മ്യൂസിക് വീഡിയോകളാണ് എങ്കിലും മോഡലിങ് ആണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ താരത്തിന് ഇതുവരെയും ലഭിച്ചു.

സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 47 മില്യണിൽ കൂടുതൽ ആരാധകരുണ്ട്. പുതിയ ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരമായി ആരാധകർക്കിടയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സജീവമായി താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് താരത്തിന്റെ ഫോട്ടോകളും വീഡിയോകളുംസോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എൺപതുകളിലെ നായികമാരെപ്പോലെ ഉണ്ട് എന്നാണ് ആരാധകർക്ക് ഒറ്റനോട്ടത്തിൽ തന്നെ പറയാനുള്ളത്. എന്തായാലും വലിയ ഭംഗി തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടി ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്.

Urvashi Rautela
Urvashi Rautela
Urvashi Rautela
Urvashi Rautela
Urvashi Rautela

Leave a Reply