You are currently viewing സൗന്ദര്യ റാണി.. ആരാധക മണം കവർന്ന് ഗ്ലാമർ താരത്തിന്റെ ബിക്കിനി ഫോട്ടോസ്… പൊളി

സൗന്ദര്യ റാണി.. ആരാധക മണം കവർന്ന് ഗ്ലാമർ താരത്തിന്റെ ബിക്കിനി ഫോട്ടോസ്… പൊളി

സംഗീത വ്യവസായത്തിൽ പത്ത് വർഷത്തെ പരിചയമുള്ള പ്രൊഫഷണൽ ഗാനരചയിതാവും പ്രസിദ്ധീകരിച്ച എഴുത്തുകാരിയുമാണ് താമര റോസ് മെക്കൽ.  മികച്ച നിർമ്മാതാക്കളുമായും ഗാനരചയിതാക്കളുമായും താരം പാട്ടുകളുടെ ക്രെഡിറ്റുകൾ പങ്കിടുന്നുണ്ട്. ക്രിസ് ബ്രൗൺ, ടോറി ലാനെസ്, അരിയാന ഗ്രാൻഡെ, ഷോൺ മെൻഡസ് തുടങ്ങിയ ലോകമെമ്പാടുമുള്ള കലാകാരന്മാർക്കിടയിൽ ദേശീയ ടൂറുകളിലും iHeartRadio-യുടെ വാംഗോ ടാംഗോ പോലുള്ള ഇവന്റുകളിലും താരം പാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഉട്ടോപ്യ പോയട്രി , കിൻഡിൽ, എന്നീ രചനകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ചെറുകഥകളും ഒരു ഹ്രസ്വചിത്രവും ഒരു സംസാര ആൽബവും അടങ്ങുന്ന ഒരു പുസ്‌തകം രചിച്ചിട്ടുണ്ട്. “എ വേൾഡ് വിത്തൗട്ട് ക്രിസ്മസ്” എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിം 2022-ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്‌ ഉണ്ട്.
ബിലീവ് എഗെയ്ൻ, ദേ കോൾ മി സൺഷൈൻ, ആംഫിബിയസ് പ്രിൻസസ് എന്നീ ചിത്രങ്ങളിലെ പ്രവർത്തനങ്ങളിലൂടെയും താരം പ്രശസ്ഥയായി.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുന്നുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ലുക്കിൽ ബോൾഡ് വേഷങ്ങളിലും സൗന്ദര്യം തുളുമ്പുന്ന തരത്തിലുള്ള ഫോട്ടോകളും മോഡേൺ വസ്ത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിക്കിനി യിൽ ഹോട്ട് ലുക്കിൽ ബോൾഡ് ആയാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ പതിവ് പോലെ തന്നെ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോകൾ വൈറൽ ആവുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആവാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച കഴിവ് തെളിയിക്കണമെന്നില്ല എന്ന് കാലം തെളിയിച്ചിരിക്കുന്നു. മിനി സ്ക്രീനിലോ ബിഗ് സ്ക്രീനിലോ തീരെ പ്രത്യക്ഷപ്പെടാതെ പല പ്രമുഖ താരങ്ങളെക്കാൾ കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്..

ആയിരത്തിൽ തുടങ്ങിയ മില്യൻ കണക്കിന് ആരാധകനാണ് ഇവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ഇവർ പങ് വെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. 10 മില്യനിൽ കൂടുതൽ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത ഫ്ലാറ്റ്ഫാമുകളിൽ സജീവമായി കൊണ്ടാണ് ഇവർ ഇത്രയും ആരാധകരെ നേടിയെടുത്തത്.

പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പലരും അറിയപ്പെടുന്ന സെലിബ്രിറ്റികളായി മാറിയത്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിൽ കിടിലൻ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അറിയപ്പെടുന്നതായി മാറിയ ഒരുപാട് പേരുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരു കിടിലൻ മോഡൽ കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യ ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലം ഗ്ലാമർ വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ചുവപ്പ് ഡ്രസ്സിൽ കടലിൽ നിന്ന് കയറി വരുന്ന താരത്തിന്റെ കിടിലൻ ഗ്ലാമർ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു.

Leave a Reply