ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ തരംഗമായി മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിമിഷ അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. മികച്ച ഒരു കരിയർ താരത്തിന് ഈ മേഖലയിൽ നേടിയെടുക്കാൻ കഴിഞ്ഞു.

വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെ ആണ് താരം മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി വന്നത് എന്ന് തന്നെയാണ് മോഡലിംഗ് താരത്തെ നിലയുറപ്പിക്കുന്നത് വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ വളരെ പെട്ടെന്ന് താരത്തിന് അസൂയാവഹമായ ജന പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു. ഏത് പോസ്റ്റ് ആണെങ്കിലും ആയിരക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. വളരെ മികച്ച രൂപത്തിലും കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയുമാണ് താരം ആ വേഷം ചെയ്തിട്ടുള്ളത്. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കും എന്ന് തന്നെയാണ് ആരാധകർ കണക്കുകൂട്ടുന്നത്.
ഗ്ലാമറസ് ഫോട്ടോ ഷൂട്ട്കൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുന്നത് കൊണ്ട് തന്നെ താരം ആ മേഖലയിൽ തന്റെ കരിയർ സൃഷ്ടിക്കുകയും ഹോട്ട് മോഡൽ എന്ന ഒരു പേര് നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മതിയായിരുന്നു താരത്തിന്റെ പല ഫോട്ടോഷൂട്ടകളും. അതു കൊണ്ടുതന്നെ അവയെല്ലാം വളരെയധികം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒരു സെൽഫ് വീഡിയോ ആണ്. തന്നെ പോലെ തന്നെ സ്ലീവ്ലസ് ടോപ്, ഷോർട്സ് എല്ലാം ധരിച്ചു ഫോട്ടോകളും വിഡിയോകളും ചെയ്യുന്ന പെൺകുട്ടികളുടെ പോസ്റ്റിനു താഴെ സാധാരണയായി വെടി, പടക്കം എന്നീ വാക്കുകൾ കൂടുതലായി കമന്റ് ചെയ്യപ്പെടുന്നത് കാണാറുണ്ട് എന്നും എനിക്ക് അതിന്റെ അർത്ഥം അറിയില്ലെന്നും എന്താണെന്ന് പറഞ്ഞു തരണേ എന്നുമാണ് താരം വിഡിയോയിൽ പറയുന്നത്. വളരെ പെട്ടന്ന് തന്നെ ഒരുപാട് പേർ അതിന് മറുപടിയെന്നോണം കമന്റുകൾ എഴുതുകയും ചെയ്തിട്ടുണ്ട്.