You are currently viewing എന്റെ അച്ഛൻ നല്ലൊരു ഫോട്ടോഗ്രാഫർ ആണ്… റെഡ് ആൻഡ് ബ്ലാക്ക്…. ഹോട്ട് കോമ്പോയുമായി പ്രിയ മോഡൽ

എന്റെ അച്ഛൻ നല്ലൊരു ഫോട്ടോഗ്രാഫർ ആണ്… റെഡ് ആൻഡ് ബ്ലാക്ക്…. ഹോട്ട് കോമ്പോയുമായി പ്രിയ മോഡൽ

റെഡ് ആൻഡ് ബ്ലാക്ക്…. ഹോട്ട് കോമ്പോയുമായി പ്രിയ മോഡൽ

ബിഗ് സ്ക്രീനിൽ അഭിനയ വൈഭവങ്ങൾ പ്രകടിപ്പിക്കുകയും നിറഞ്ഞ കൈയ്യടി സ്വീകരിക്കുകയും ചെയ്യുന്ന അഭിനേതാക്കൾക്ക് വലിയ ആരാധകർ ഉള്ളതു പോലെ തന്നെയാണ് ഇപ്പോൾ മിനിസ്ക്രീനിലെ അഭിനേതാക്കൾക്കും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യൻ ടെലിവിഷൻ സീരിയലുകളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ.

മിനി സ്ക്രീനിൽ മികച്ച അഭിനയം പ്രകടിപ്പിച്ചു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്മയത്വത്തോടെ ഏത് വേഷവും താരം അനായസം കൈകാര്യം ചെയ്യും എങ്ങനെയാണ് താരത്തിന് ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് തന്നെ താരം ഒരുപാട് വലിയ ആരാധകർക്കിടയിൽ അറിയപ്പെടാനും പ്രശസ്ത ആവാനും കാരണം.

ലൈഫ് ഒക്കെ’ എന്ന ചാനലിലെ ദോ ദിൽ ഏക് ജാൻ എന്ന സീരിയലിലെ അന്തരാ കൗൽ എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത് എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. കളർസ് ടിവിയിലെ  സ്വരകിനി എന്ന സീരിയലിലെ കവിത എന്ന കഥാപാത്രവും ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് താരത്തിന് നേടിക്കൊടുത്തത്.

2008 ലെ മിസ് എയർഹോസ്റ്റസ് അക്കാദമി അവാർഡ് താരത്തിന് നേടാനായി. 2012 ലെ enlighten India എന്ന മാഗസിനിലെ ജൂലൈ ഓഗസ്റ്റ് മാസത്തെ മാഗസിൻ കവർ ഫോട്ടോ താരത്തിന്റെതായിരുന്നു. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ബ്രാന്റുകളുടെ പരസ്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ഉള്ള അഭിനേത്രി കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 20 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം താരംഗമാകാറുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം നിരന്തരമായി പങ്കുവെക്കാറുള്ളത്.

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. റെഡ് ആൻഡ് ബ്ലാക്ക് സ്റ്റൈലിഷ് ഡ്രസ്സ്‌ ആണ് വേഷം ബിക്കിനിയിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുന്നത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply