You are currently viewing വിട്ട് വീഴ്ചയൊക്കെ വേണ്ടിവരുമെന്ന് എന്റെ മാറിടത്തിലേക്ക് നോക്കികൊണ്ട് അയാൾ പറഞ്ഞു, തുറന്ന് പറഞ്ഞു നയൻ‌താര

വിട്ട് വീഴ്ചയൊക്കെ വേണ്ടിവരുമെന്ന് എന്റെ മാറിടത്തിലേക്ക് നോക്കികൊണ്ട് അയാൾ പറഞ്ഞു, തുറന്ന് പറഞ്ഞു നയൻ‌താര

അതിശയിപ്പിക്കുന്ന അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി ഒരുപാട് വർഷക്കാലമായി നിലനിൽക്കുകയാണ് നയൻതാര. താരം മലയാളത്തിലും ഇതര ഭാഷകളിലും മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കുകയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ ആണ് താരം അഭിനയിച്ചു തുടങ്ങിയത് എങ്കിലും പിന്നീട് ഇതര ഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് വ്യാപിക്കുകയും നിറഞ്ഞ കൈയ്യടി ഭാഷകൾക്ക് അതീതമായി താരം നേടുകയും ചെയ്യുകയായിരുന്നു. അതു കൊണ്ടു തന്നെയാണ് ഇപ്പോൾ ഇന്ത്യയിൽ ഒട്ടാകെ താരത്തിന് ആരാധകർ ഉണ്ടായത്. നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കുന്നതിന് സിനിമകൾ ഓരോന്നും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഇതുവരെയും എല്ലാ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർക്ക് താരത്തിന് അഭിനയത്തോടൊപ്പം താരത്തിന് സിനിമകളോടും വലിയ താല്പര്യം ഉള്ളത്. പല സിനിമകളും ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ ആവുകയും ചെയ്തിട്ടുണ്ട്. ഓരോ ഭാഷയിലും താരത്തിന്റെ അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. താരം തന്റെ കരിയറിന്റെ തുടക്കകാലത്ത് താരം നാടൻ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.

വിഘനേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും അതിനുശേഷം വാടക ഗർഭ ധാരണത്തിലൂടെയുള്ള ഇരട്ടക്കുട്ടികളുടെ ജനനവും എല്ലാം ഒരുപാട് ആഘോഷമായാണ് പ്രേക്ഷകർ കൊണ്ടാടിയത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരത്തിന്റെ സിനിമാ ജീവിതത്തിന്റെ തുടക്ക കാലത്ത് ഉണ്ടായ മോശം അനുഭവം ആണ് താരം ഇപ്പോൾ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. താരം തന്റെ മോശമായ കരിയറിലെ അനുഭവം പങ്കുവെച്ചിരിക്കുന്നത് ഒരു ഫോണിങ് പ്രോഗ്രാമിലൂടെയാണ്.

ഒരു സിനിമയ്ക്ക് വേണ്ടി സംവിധായകൻ ക്ഷണിക്കുകയും കഥ പറയുന്ന സമയത്ത് തന്റെ മാറിടത്തിലേക്ക് നോക്കിക്കൊണ്ട് വിട്ടുവീഴ്ചക്ക് തയ്യാറാക്കേണ്ടി വരും എന്ന് സംവിധായകൻ പറഞ്ഞു എന്നുമാണ് താരം പറഞ്ഞത്. വിട്ടുവീഴ്ച ചെയ്തെങ്കിൽ മാത്രമാണ് ആ സിനിമ തനിക്ക് ലഭിക്കൂ എന്ന സാഹചര്യമാണ് എങ്കിൽ ആ സിനിമ വേണ്ട എന്നാണ് തന്റെ തീരുമാനം എന്നായിരുന്നു അവരോട് താരം പറഞ്ഞത്. വിട്ട് വീഴ്ച ചെയ്തിട്ട് കിട്ടുന്ന ഒരു അവസരവും തനിക്ക് വേണ്ട എന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ സിനിമ ഏതാണ് എന്നോ ഇത്തരത്തിൽ താരത്തോട് മോശമായി സംസാരിച്ച സംവിധായകൻ ആരാണ് എന്നോ താരം തുറന്നു പറഞ്ഞിട്ടില്ല.

Leave a Reply