You are currently viewing നവ്യയുടെ ഈ വീഡിയോക്ക് താഴെ മോശം കമെന്റുകൾ നിറഞ്ഞു നിൽക്കുകയാണ്…

നവ്യയുടെ ഈ വീഡിയോക്ക് താഴെ മോശം കമെന്റുകൾ നിറഞ്ഞു നിൽക്കുകയാണ്…

സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ ഒരുപാട് മോശമായ കമന്റുകൾ വരാറുള്ളത് ഇപ്പോൾ സർവ്വസാധാരണയായ ഒരു വസ്തുതയാണ്. പല സെലിബ്രിറ്റികൾക്കും മോശമായ കമന്റ്‌ കൾ തുടർച്ചയായി കിട്ടാറുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചാൽ ഇത്തരത്തിലുള്ള മോശമായ കമന്റുകൾ ധാരാളമാണ്.

ഇപ്പോൾ, ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള തിരക്കുള്ള നടിയായി തിളങ്ങി നിന്നിരുന്ന നവ്യ നായരുടെ ഒരു വീഡിയോ താഴെ വന്ന മോശമായുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. നവ്യ നായർ തന്റെ മേക്കപ്പ് ആർട്ടിസ്റ്റ്നോടൊപ്പം ഉള്ള വീഡിയോയിലാണ് കാണപ്പെടുന്നത്.

നിലവിൽ കേരളത്തിൽ അറിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ആണ് സിജാൻ. അദ്ദേഹത്തിന് അത്യാവശ്യം സോഷ്യൽ മീഡിയ ഫോളോവേഴ്സ് കൂടിയുണ്ട്. മാത്രമല്ല പല സെലിബ്രിറ്റികൾക്കും അദ്ദേഹം മേക്കപ്പ് ചെയ്തു കൊടുക്കാറുണ്ട്. ഒരുപാട് സെലിബ്രിറ്റികളുടെ കല്യാണ സമയത്ത് അദ്ദേഹം മേക്കപ്പ് ചെയ്തു സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

നവ്യ നായരുടെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് സിജാൻ. ഇപ്പോൾ സിജാൻ തന്റെ എഫ്ബിയിൽ നവ്യ നായറിനോടൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തന്റെ സന്തോഷം വളരെ നിഷ്കളങ്കമായി പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോയിൽ കാണപ്പെടുന്നത്. മാത്രമല്ല നവ്യ നായരുടെ അടുത്തുനിന്ന് ഇടപഴകുന്നതും നമുക്ക് കാണാൻ സാധിക്കും.

ഈ വീഡിയോയുടെ താഴെയാണ് പല രീതിയിലുള്ള മോശമായ കമന്റുകൾ കാണാൻ സാധിച്ചത്.
അതിലെ ചില കമന്റുകൾ ഈ താഴെ കാണുന്ന രൂപത്തിലാണ്.. “തടവുകാരനാണ് അല്ലേ: നവ്യയെ ഇങ്ങനെ പ്രതീക്ഷിച്ചില്ല.” “പശൂന്റെ കടിയും മാറി കാക്കയുടെ വിശപ്പും ഗുലസ്ത്രീകൾക് എന്തും ആവാം”
“ഇവന് എന്തൊക്കെയാണ് ചെയ്യുന്നത് എൻ്റെ പോന്നു നവ്യ ഇങ്ങിനെ കാട്ടികൂട്ടരുത്”
“ഇവനെ കണ്ടിട്ടു എന്തോ പന്തികേട് പോലെ” എന്നിങ്ങനെ നീണ്ടുനിൽക്കുകയാണ് മോശമായ കമന്റുകൾ.

Leave a Reply