You are currently viewing മാസ്സ് ലുക്കിൽ മോഡൽ നസ്രീൻ നസിർ.. താരത്തിന്റെ കിടുക്കാച്ചി ഫോട്ടോസ് കാണാം

മാസ്സ് ലുക്കിൽ മോഡൽ നസ്രീൻ നസിർ.. താരത്തിന്റെ കിടുക്കാച്ചി ഫോട്ടോസ് കാണാം

വ്യത്യസ്തതരം ഫോട്ടോഷൂട്ടുകൾ ആണ് ദിവസം തോറും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളിലൂടെ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടിയെടുത്തവർ ഒരുപാട് പേരാണ്. വ്യത്യസ്തതക്ക് വേണ്ടി ഏതറ്റവും പോകാൻ വേണ്ടി അണിയറ പ്രവർത്തകരും മോഡലുകളും തയ്യാറാവുകയും ചെയ്യുന്ന ഒരു സന്ദർഭം ആണ് ഇപ്പോഴുള്ളത്.

ഒന്നിൽ കൂടുതൽ ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് ആണ് വ്യത്യസ്തത ഒരു നിർബന്ധ ഘടകമായി മാറിയിരിക്കുന്നത്. എന്നാൽ മോഡൽ ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി അല്ലാതെ സ്വന്തം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ നേടിയ താരങ്ങൾ നമുക്കിടയിലുണ്ട്. ശരീര സൗന്ദര്യം പ്രകടമാക്കുന്ന തലത്തിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ആവുന്നത്.

ഇത്തരക്കാർക്ക് ഓരോ ഫോട്ടോ ഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുമ്പോഴും ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് നസ്രീൻ നസിർ. തിരുവനന്തപുരം സ്വദേശിയായ താരം അറിയപ്പെടുന്ന ഒരു മോഡലും സോഷ്യൽ മീഡിയ ഇൻഷുറൻസും ആണ് താരം. മോഡൽ എന്നതിലുപരി കേരളത്തിൽ അറിയപ്പെടുന്ന ഒരു അഭിനേത്രി കൂടിയാണ് താരം. ഡബ്ബിങ് ആർട്ടിസ്റ്റായും താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം മോഡലിങ്ങിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എപ്പോഴും പങ്കുവെക്കുന്നത്. ആരാധകരെ സജീവമായി നിലനിർത്തുന്നതിനു വേണ്ടി നിരന്തരം താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. മാസ്സ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതി സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്
പുതിയ ഫോട്ടോകളും പതിവു പോലെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ അറിയിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി മാരുകയും ചെയ്തിരിക്കുകയാണ്.

Leave a Reply