You are currently viewing സിംപിൾ ആണെങ്കിലും ഫോട്ടോകൾ കിടു… “ഉടൻ പണം” ത്തിലെ താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോസ് മലയാളി മനം കവരുന്നു…

സിംപിൾ ആണെങ്കിലും ഫോട്ടോകൾ കിടു… “ഉടൻ പണം” ത്തിലെ താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോസ് മലയാളി മനം കവരുന്നു…

മിനി സ്ക്രീനിലൂടെ മലയാളി വീട്ടമ്മാരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംരക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന ഉടൻ പണം ചാപ്റ്റർ ഫോറിന്റെ അവതാരകയാണ് താരം.

ചെറിയ പ്രായത്തിൽ തന്നെ എയർലൈൻ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി താരം ജോലി ചെയ്തിരുന്നു എങ്കിലും അത് രാജി വെച്ചാണോ ഇപ്പോൾ മിനി സ്ക്രീൻ രംഗത്തേക്ക് കടന്നിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമയിൽ ഒരുപാട് കയ്യടി നേടിയ വേഷമാണ് താരം ചെയ്തത്.

പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൃദയം എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായ മറിമായത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. നായിക നായകൻ എന്ന ടിവി റിയാലിറ്റി ടാലെന്റ്റ് ഷോയിലൂടെ അനേകായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ആ സമയത്ത് താരത്തിന് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു സിംപിൾ ലുക്കിലുള്ള ഫോട്ടോ ആണ് വൈറലാകുന്നത്. സ്റ്റൈലിഷ് ഷോർട്സ് ആണ് താരത്തിന്റെ വേഷം. സിമ്പിൾ വസ്ത്രത്തിന് ആണെങ്കിലും അതീവ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരുപാട് ആരാധകർ താരത്തിനുള്ളത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകൾ ഫോട്ടോകൾ പ്രചരിച്ചത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply