You are currently viewing കുട്ടി ഉടുപ്പിൽ മനം മയക്കി പത്തൊമ്പതാം നൂറ്റാണ്ടിലെ ക്യൂട്ട് നായിക കയദു ലോഹർ.. പൊളി

കുട്ടി ഉടുപ്പിൽ മനം മയക്കി പത്തൊമ്പതാം നൂറ്റാണ്ടിലെ ക്യൂട്ട് നായിക കയദു ലോഹർ.. പൊളി

കുട്ടി ഉടുപ്പിൽ മനം മയക്കി പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രിയ താരത്തിന്റെ ഫോട്ടോകൾ…

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ എഴുതി സംവിധാനം ചെയ്തു ഗോകുല ഗോപാലൻ നിർമ്മിച്ച 19 ആം നൂറ്റാണ്ട് എന്ന സിനിമ ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും വിജയം കൈവരിച്ച ചരിത്ര സിനിമകളിൽ ഒന്നാണ്. മലയാള സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സിനിമയെ സ്വീകരിക്കുകയും ചെയ്തു.

വിനയൻ എന്ന സംവിധായകന്റെ ഒരു തിരച്ചു വരവും കൂടിയാണ് 19 ആം നൂറ്റാണ്ട് സിനിമ സമ്മാനിച്ചത്. കൂടാതെ മുമ്പ് ഒരുപാട് സിനിമകളിൽ അഭിനയിച്ചതെങ്കിലും തന്റേതായ വ്യക്തിമുദ്ര അഭിനയത്തിൽ പതിപ്പിക്കാൻ സാധിക്കാത്ത ഷിജു വിൽസൺ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് വിശേഷങ്ങളൊടെയാണ് l ഈ സിനിമ പുറത്തിറങ്ങിയത്.

ഈ സിനിമയിൽ വന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ചും നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിജോ വില്സൺ ന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് നങ്ങേലി. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നങ്ങേലി യിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. കയടു ലോഹർ എന്ന നടിയാണ് ഈ കഥാപാത്രത്തെ മികച്ച രീതിയിൽ ക്യാമറക്ക്‌ മുന്നിൽ അവതരിപ്പിച്ചത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിൽ ഒരുപോലെ നിൽക്കുന്ന താരമാണ് കയടു ലോഹർ. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ഇൻഡസ്ട്രിയിൽ നേടിയെടുത്ത ആരാധക പിന്തുണയും സ്വാധീനവും ഏറെ വലുതാണ്. കന്നട സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് മലയാളം തെലുങ്ക് മറാത്തി എന്നീ ഭാഷകളിലും അഭിനയിച്ചു കഴിവ് തെളിയിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലും താരം നിര സാന്നിധ്യമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെപെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. കുട്ടി ഉടുപ്പിൽ സ്റ്റൈലിഷ് ലുക്കിൽ ആരും മോഹിക്കുന്ന സൗന്ദര്യത്തോടെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു. 2021 ൽ പുറത്തിറങ്ങിയ മുകിൽപേടെ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലൊരു പ്രത്യക്ഷപ്പെട്ടത്.

Leave a Reply