You are currently viewing “എങ്ങനെയുണ്ടെന്റെ മണം” കനിഹ- ടിനി ടോം ജോഡിയുടെ പെർഫ്യൂം…; പുതിയ ടീസർ കാണാം

“എങ്ങനെയുണ്ടെന്റെ മണം” കനിഹ- ടിനി ടോം ജോഡിയുടെ പെർഫ്യൂം…; പുതിയ ടീസർ കാണാം

കനിഹ- ടിനി ടോം ജോഡിയുടെ പെർഫ്യൂം… അവളുടെ സുഗന്ധം; പുതിയ ടീസർ കാണാം

പുതിയ സിനിമ വിശേഷങ്ങൾക്കു എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനം ലഭിക്കാറുണ്ട്. എന്തായാലും കുറച്ചു ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയ ഇടങ്ങളിൽ വിശേഷങ്ങൾക്കുവേണ്ടി ആരാധകർ കാത്തിരിക്കുന്ന പുതിയ സിനിമയാണ് പെർഫ്യൂം. കനിഹ ടിനി ടോം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ അഭിനയിക്കുന്നത് ഇന്റിമേറ്റ് രംഗങ്ങൾ ഒരുപാടുണ്ട് എന്നത് ഇതുവരെ പുറത്തുവന്ന വാർത്തകളിൽ നിന്നും വീഡിയോകളിൽ നിന്നും മനസ്സിലാകുന്നുണ്ട് അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്ക് ഈ സിനിമയുടെ വിശേഷങ്ങൾ അറിയാൻ കൂടുതൽ താൽപര്യം എന്ന് പറഞ്ഞാലും തെറ്റാവില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സിനിമയിലെ ഒരു ഗാനം റിലീസായിരുന്നു. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ഗാനം വൈറൽ ആവുകയും യൂട്യൂബ് ലും മറ്റും ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. അത്രത്തോളം സ്വീകാര്യത വീഡിയോ ഗാനത്തിന് ലഭിച്ചത് അതിലെ ഇന്റിമേറ്റ് സീനുകൾ കൊണ്ട് തന്നെയാണ് എന്ന് നിഷ്പ്രയാസം പറയാൻ കഴിയും. വളരെ മികച്ച രൂപത്തിലുള്ള പ്രകടനങ്ങൾ ഇരുവരും കാഴ്ചവെച്ചു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

ഇപ്പോൾ സിനിമയുടെ പുതിയ ഒരു ടീസർ ആണ് റിലീസ് ആയിരിക്കുന്നത്. ഗ്ലാമർ ലുക്കിന് അപ്പുറത്തേക്ക് ഇന്റിമേറ്റ് സീനുകൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇപ്പോൾ ഓരോന്നും പുറത്തിറങ്ങുന്നത് അതുകൊണ്ടു തന്നെ പ്രമോഷന്റെ ഭാഗമായി ഇറക്കുന്ന വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് ട്രെൻഡിങ് ആവുകയും ചെയ്യുന്നുണ്ട്. സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു പുറത്ത് വരാനിരിക്കുന്ന പെർഫ്യൂം എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ആരാധകർ വലിയ കാത്തിരിപ്പിലാണ് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്.

പുറത്തുവരുന്ന ഓരോ വാർത്തകൾക്കും ആരാധക പിന്തുണ ഉണ്ടാകുന്നത് അതിന് തെളിവായി നമുക്ക് പറയാൻ സാധിക്കും. റിലീസ് തീയതി വേണ്ടി ആരാധകർ വലിയ പ്രതീക്ഷയിലാണ്. അതുപോലെ തന്നെ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന കനിഹയും ടിനി ടോമും വളരെ മനോഹരമായി ചെയ്തിരിക്കുന്നു എന്നതും പ്രതീക്ഷയുടെ ആഴം വർദ്ധിപ്പിക്കുകയാണ്.

Leave a Reply