You are currently viewing സോഷ്യൽ മീഡിയ ഇളക്കി മറിച്ച് മാദക സുന്ദരി.. ശരീര സൗന്ദര്യം ആവോളം പേദർശിപ്പിച്ച് താരത്തിന്റെ കിടിലോസ്‌കി വീഡിയോ

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് മാദക സുന്ദരി.. ശരീര സൗന്ദര്യം ആവോളം പേദർശിപ്പിച്ച് താരത്തിന്റെ കിടിലോസ്‌കി വീഡിയോ

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് ഇഷ ശർമ. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. 

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്.

ഒരുപാട് പേർ ഇന്ന് ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി യൂട്യൂബർ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നുണ്ട്. അത്തരത്തിൽ ആണ് അവർ പ്രവർത്തിക്കുന്നതും പ്രശസ്തരായതും. ചുരുക്കത്തിൽ ഇൻസ്റ്റാഗ്രാമിലെ വ്യത്യസ്തങ്ങളായ ഫോട്ടോകളിലൂടെയും വിഡിയോകളിലൂടെയും പ്രശസ്തയായ താരമാണ് ഇഷ. ishasharmaxoxo എന്നാണ് താരത്തിന്റെ ഇൻസ്റ്റാ ഐ ഡി.

ഇഷ ശർമ്മ എന്നാണ് പൂർണ നാമം. ഒരു പ്രശസ്ത ഇന്ത്യൻ/യുകെ മോഡൽ, അത്‌ലറ്റ്, ഉള്ളടക്ക സ്രഷ്ടാവ്, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്ന വ്യക്തി എന്നിങ്ങനെയെല്ലാം താരം അറിയപ്പെടുന്നു. ഇഷ ശർമ്മ യുണൈറ്റഡ് കിംഗ്ഡംBBP യൂണിവേഴ്സിറ്റിയിൽ നിന്ന് MSC മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. താരത്തിന്റെ സൗന്ദര്യ പ്രദർശനത്തിലൂടെ ഒരുപാട് ആരാധകരെ താരം വളരെ പെട്ടന്ന് നേടി

താരം ഇൻസ്റ്റാഗ്രാമിൽ വളരെ വേഗത്തിൽ വളർച്ച പ്രാപിച്ചു. തികച്ചും വിസ്മയിപ്പിക്കുന്ന ഹോട്ട് രൂപവും അപ്രതിരോധ്യമായ സൗന്ദര്യവും കൊണ്ട് താരം സുന്ദരിയായി പെട്ടെന്ന് ലൈം ലൈറ്റിലേക്ക് വരികയാണുണ്ടായായത്. താരം ബ്ലാക്ക് ഡ്രസ്സിൽ അത് മനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply