You are currently viewing അന്ന് താൻ അജയ് ദേവഗണിന് മുന്നിൽ പൂർണ ന ഗ് ന യാ യി നിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഇല്യാന…

അന്ന് താൻ അജയ് ദേവഗണിന് മുന്നിൽ പൂർണ ന ഗ് ന യാ യി നിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഇല്യാന…

അന്ന് താൻ അജയ് ദേവഗണിന് മുന്നിൽ പൂർണ ന ഗ് ന യാ യി നിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഇല്യാന

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇല്യാന ഡിക്രൂസ്. 2006 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ട് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് തെലുങ്ക് കൂടാതെ ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായി. കൂടാതെ കന്നഡ തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമ തന്നെ വലിയ വിജയമായത് കൊണ്ട് താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടുകയും താരത്തെ തേടി ഒരുപാട് അവസരങ്ങൾ വരികയും ചെയ്തു.

ഇപ്പോൾ താരത്തെ കുറിച്ച് കാലങ്ങളായി പറയപ്പെടുന്ന വിമർശനത്തിന് താരം മറുപടി പറഞ്ഞിരിക്കുകയാണ്. ബാദുഷ ഹോ എന്ന ചിത്രത്തിൽ താരം തന്റെ നഗ്നത വെളിപ്പെടുത്തി അഭിനയിച്ചത് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. അന്ന് ഈ വിവാദങ്ങളോട് എല്ലാം താരം മൗനം പാലിച്ചു. എന്നാൽ താരം ഇപ്പോൾ അതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. കാമുകനോടുളള വിശ്വാസം കാണിക്കാനാണ് ചിത്രത്തിൽ നായിക നഗ്നത വെളിപ്പെടുത്തുന്നത് എന്നാണ് താരം പറഞ്ഞത്.

ആ ഐഡിയ തന്റേത് തന്നെ ആയിരുന്നു എന്നും ജനങ്ങളെ ആഘർഷിക്കും എന്നതിനാലാണ് അതിന് ഞാൻ തയ്യാറായത് എന്നും ഇതിനു മുമ്പ് ഇത്രയും ഇഴുകിച്ചേർന്ന് താൻ അഭിനയിച്ചിട്ടില്ലെന്നും താരം തുറന്നു പറഞ്ഞു. ബാദുഷ ഹോയിലെ പ്രണയം വ്യക്തമാക്കാൻ ഇതിലും നല്ല രംഗമില്ലെന്ന ബോധ്യത്തിലാണ് അങ്ങനെ ചെയ്തത് എന്നും താരം പറയുന്നുണ്ട്.

അജയ് ദേവഗണിനെ പോലുളള ഒരു നടനൊപ്പം അങ്ങിനെ അഭിനയിക്കുന്നതിന്റെ കംഫർട്ട് ലെവൽ തനിക്ക് വ്യക്തമായി അറിയാമായിരുന്നു എന്നും ആ രംഗം അഭിനയിച്ചു തീർന്നപ്പോൾ ജാക്കറ്റുമായി സഹായി വരുന്നതു വരെ തന്നെ പൊതിഞ്ഞു സംരക്ഷിച്ച് നിർത്തിയത് അദ്ദേഹം തന്നെയായിരുന്നു എന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

കൂടാതെ വിശ്വാസമുളള ഒരാൾക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും താരം പറയുന്നു. വലിയ തോതിൽ താരത്തിന്റെ ഈ തുറന്നു പറച്ചിൽ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയും ചെയ്തിരിക്കുകയാണ്.

Leave a Reply