You are currently viewing ഈ സൗന്ദര്യത്തിന്റെ രഹസ്യം വർക്ക്‌ ഔട്ട് ആണ്.. വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് താരം… വൈറൽ…

ഈ സൗന്ദര്യത്തിന്റെ രഹസ്യം വർക്ക്‌ ഔട്ട് ആണ്.. വർക്ക്‌ ഔട്ട്‌ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് താരം… വൈറൽ…

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് meghna katariya. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. 

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. തരത്തിലുള്ള ഫോട്ടോകൾ താരം പ്രത്യക്ഷപ്പെടുകയാണെങ്കിൽ വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്ന അവസ്ഥ സംജാതമാണ്.

ഫിറ്റ്നസ് ഫ്രീക്കായ താരം ഇൻസ്റ്റാഗ്രാം ബയോ ഡിജിറ്റൽ ക്രിയേറ്റർ എന്ന് മാത്രമാണ് എഴുതിയിട്ടുള്ളത് എങ്കിലും താരത്തിന്റെ സൗന്ദര്യ സംരക്ഷണ ബോധത്തിനൊപ്പം തന്നെ ആരോഗ്യ മേഖലയിലെ താരത്തിന്റെ ശ്രദ്ധക്കും ഫിറ്റ്നസ് നിലനിർത്താൻ താരം ചെയ്യുന്ന വർക്കൗട്ടുകളുടെ കാര്യത്തിലും വലിയതോതിൽ പ്രേക്ഷകർത്താതെ പ്രശംസിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഫിറ്റ്നസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ താരത്തിന്റെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ താരം ഒരുപാട് ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവയെല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ, പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കുമാറ് വൈറലാവുകയാണ് പുതിയ വീഡിയോയും.

Leave a Reply