You are currently viewing ഫോട്ടോകൾ പൊളിയല്ലേ.. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്… ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

ഫോട്ടോകൾ പൊളിയല്ലേ.. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്… ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് എസ്തർ അനിൽ. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരമാണ് എസ്തർ. ഏത് കഥാപാത്രമാണെങ്കിലും വലിയ പൂർണതയോടെ അത് അഭിനയിച്ചത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒട്ടനവധി ആരാധകരിലേക്ക് തരത്തിന്റെ പേരും പ്രശസ്തിയും വളർന്നത്. ബാലതാരം ആയിരിക്കെ തന്നെ പ്രശസ്തരായ നടന്മാരുടെ കൂടെ താരം അഭിനയിച്ചു.

2010 -ൽ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം അരങ്ങേറ്റം കുറിച്ചു. 2013-ൽ പുറത്തിറങ്ങിയ നാടക – ത്രില്ലർ ചിത്രമായ ദൃശ്യത്തിലെയും അതിന്റെ തുടർച്ചയായ ദൃശ്യം 2 -ലെയും അനുമോൾ ജോർജ്ജ് എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. വളരെ മനോഹരമായും പക്വം ആയും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിനും നേടാൻ ആകുന്നത്.

2016-ലെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് താരം നേടിയിട്ടുണ്ട്. തെലുങ്ക്, തമിഴ് റീമേക്കുകളായ ദൃശ്യം , പാപനാശം എന്നിവയിൽ യഥാക്രമം താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു. നവാഗതരെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ജോഹാറിൽ താരമാണ് പ്രധാന വേഷം ചെയ്തത്. 2020 ലെ ഫാന്റസി ചിത്രമായ ഓളിലെ വേഷവും ശ്രദ്ധേയമായിരുന്നു. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചു.

വളരെ മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലയിലും താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുന്നതിനപ്പുറം മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ കമന്റുകൾ നിറയുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം തന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരി ആയാണ് താരത്തെ പുതിയ ഫോട്ടോകളിൽ കാണുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സ്റ്റൈലിഷ് ഔട്ട്‌ ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക് ആണ് താരത്തിന് ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്

Leave a Reply