You are currently viewing പച്ചപ്പനംകിളി… മാലി ദ്വീപിൽ നിന്നും ഹോട്ട് ലുക്കിൽ താരം…ഫോട്ടോകൾ വേറെ ലെവൽ…

പച്ചപ്പനംകിളി… മാലി ദ്വീപിൽ നിന്നും ഹോട്ട് ലുക്കിൽ താരം…ഫോട്ടോകൾ വേറെ ലെവൽ…

അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയും മോഡലുമാണ് എഷാന്യ മഹേശ്വരി. താരം പ്രധാനമായും കന്നഡ, തെലുങ്ക് ചലച്ചിത്ര വ്യവസായങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരം ജനിച്ചത്. മോഡലിംഗ് രംഗത്ത് വളരെ ചെറുപ്പത്തിൽ തന്നെ ത്രം താല്പര്യം പ്രകടിപ്പിക്കുകയും മോഡലായി കരിയർ ആരംഭിക്കുകയും ചെയ്തിരുന്നു.

പിന്നീട് അഭിനയത്തിലേക്ക് താരം മാറുകയും 2015-ൽ തെലുങ്ക് ചിത്രമായ രാജു ഗരി ഗാധിയിലൂടെ താരം അഭിനയ രംഗത്തേക്ക് കടന്നു വരികയും ചെയ്തു. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ യോഗ സിനിമ പ്രേമികളുടെ മനസ്സിൽ സാന്നിധ്യമാകാൻ വളരെ ചുരുങ്ങിയ സിനിമകളും ചുരുങ്ങിയ കാലം മാത്രമാണ് താരത്തിന് വേണ്ടിവന്നുള്ളൂ. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

പീഗൽ ജാക്കിരത്തൈ, ക്യാ മസ്തി ക്യാ ധൂം, അമ്മായി നച്ചിണ്ടി, റോക്കി ദി റിവഞ്ച്, നമസ്തേ നെസ്തമ എന്നിവ താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് നേടാൻ സാധിച്ചത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്. ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നാണ് സംവിധായകരുടെ ഇടയിൽ ഉള്ള സംസാരം.

വളരെ ആഴത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും ആവാഹിക്കാറുള്ളത്. അതുകൊണ്ടു തന്നെ വളരെ പൂർണമായി ഓരോ കഥാപാത്രത്തെയും പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിക്കാൻ താരത്തിനു സാധിക്കാറുണ്ട്. ഗ്ലാമർ റോളുകളും താരത്തിന് ഇണങ്ങുമെന്ന് ഇതിനോടകം താരം പബ്ലിഷ് ചെയ്ത ഫോട്ടോ ഷൂട്ട്കളിലൂടെ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ആരാധകരുടെ ആഗ്രഹത്തിനനുസരിച്ച് താരം ഗ്ലാമർ രൂപത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ സജീവമായി താരത്തിന്റെ ആരാധക ബന്ധങ്ങൾ ഇന്നും നിലനിൽക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മാലിദ്വീപിൽ നിന്നുള്ള ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് ആരാധകർ അവ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഹോട്ട് ആൻഡ് ഗ്ലാമർ ഫോട്ടോകൾക്ക് താഴെ ആരാധകർ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply