You are currently viewing കിടിലൻ ലുക്കിൽ മലയാളം താരം ദേവിക രാജേന്ദ്രൻ. സുന്ദര ഫോട്ടോകൾ കാണാം.

കിടിലൻ ലുക്കിൽ മലയാളം താരം ദേവിക രാജേന്ദ്രൻ. സുന്ദര ഫോട്ടോകൾ കാണാം.

നിലവിൽ മലയാള സിനിമകളിൽ പുതുമുഖ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ജനമനസ്സുകൾ കീഴടക്കുകയാണ്. ചില വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു ആരാധകഹൃദയം കീഴടക്കിയ ഒരുപാട് പുതുമുഖ താരങ്ങൾ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

അതുപോലെ ഒരു സമയത്ത് ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് സ്ക്രീനിൽ അല്പസമയം പ്രത്യക്ഷപ്പെട്ടിരുന്ന പല താരങ്ങളും ഇപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. ഇത്തരത്തിൽ ഈയടുത്ത് ഇറങ്ങിയ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവിക രാജേന്ദ്രൻ.

നടി ഡാൻസർ കൊറിയോഗ്രാഫർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ചുകൊണ്ട് തിളങ്ങിനിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും ബിഗ് സ്ക്രീനുകളിലും അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളിലായി താരം മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണ്.

ഈ അടുത്ത കാലഘട്ടത്തിൽ മലയാളി സിനിമ പ്രേമികൾ ഹൃദയം സ്വീകരിച്ചുള്ള പെണ്ടുലം, കേരള ക്രൈം ഫയൽ, പുരുഷ പ്രേതം, സൗദി വെള്ളക്ക, മാലിക് തുടങ്ങിയ സിനിമകളിൽ വളരെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം ജനഹൃദയങ്ങൾ കീഴടക്കി. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകഹൃദയം കീഴടക്കിയത്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലെ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

Leave a Reply