You are currently viewing “പൂ…. കാണിച്ചിട്ട് എന്തിനാണ് മുഖവും ബാക്കി സ്ഥലങ്ങളും മറച്ചിരിക്കുന്നത്.. കൊള്ളാം..” ഔറത്ത് കാണിച്ച് മുഖം മൂടി നടക്കുന്നു…! ഉദ്ദേശശുദ്ധി വ്യക്തമെന്ന് കമന്റുകൾ.

“പൂ…. കാണിച്ചിട്ട് എന്തിനാണ് മുഖവും ബാക്കി സ്ഥലങ്ങളും മറച്ചിരിക്കുന്നത്.. കൊള്ളാം..” ഔറത്ത് കാണിച്ച് മുഖം മൂടി നടക്കുന്നു…! ഉദ്ദേശശുദ്ധി വ്യക്തമെന്ന് കമന്റുകൾ.

കൊള്ളാം.. ഔറത്ത് കാണിച്ച് മുഖം മൂടി നടക്കുന്നു…! ഉദ്ദേശശുദ്ധി വ്യക്തമെന്ന് കമന്റുകൾ.

സോഷ്യൽ മീഡിയയിൽ പലരും പലരീതിയിലാണ് അറിയപ്പെടുന്നത്. പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി വിലസുകയാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടന്മാർക്ക്‌ ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

പലരും പല രീതിയിലാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറുന്നത്. ഫോട്ടോകൾ വീഡിയോകളും നിരന്തരമായി സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട താരങ്ങളായി പലരും മാറിയിട്ടുണ്ട്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരുള്ള ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും.

അതുപോലെ തങ്ങളുടെ ബിസിനസ് ഡെവലപ്മെന്റ് ചെയ്യാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം കൂടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലൂടെ പലരും ബിസിനസ് ഡെവലപ്പ് ചെയ്തുകൊണ്ട് സെലിബ്രിറ്റികൾ ആയി മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഈ അടുത്ത് താരമായി മാറിയ വ്യക്തിയാണ് സനാ ഹമീദ്.

ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഇപ്പോൾ സന ഹമീദ് വൈറൽ ആയിരിക്കുകയാണ്. സ്കാർഫ് ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന സനാ ഹമീദ് തികച്ചും ബോൾഡ് വേഷത്തിലാണ് വിഡിയോയിൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വീഡിയോക്ക് താഴെ വരുന്ന കമന്റ് കൾ ഒട്ടുമിക്കതും സനാ ഹമീദിനെ വിമർശിച്ചുകൊണ്ട് തന്നെയാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തന്റെ വ്യക്തിപരമായ സ്വകാര്യ ലിങ്കുകൾ സനാ ഹമീദ് സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതായത് തന്റെ സ്വകാര്യ വീഡിയോകൾ ആർക്കുവേണമെങ്കിലും കാണാൻ പറ്റും എന്ന രീതിയിൽ താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് എന്തിനാണ് സ്കാർഫ് ധരിക്കുന്നത് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

Leave a Reply