You are currently viewing സ്റ്റൈലിഷ് ലുക്കിൽ ബിഗ്‌ബോസ് താരം റെനീഷ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

സ്റ്റൈലിഷ് ലുക്കിൽ ബിഗ്‌ബോസ് താരം റെനീഷ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

സീത കല്യാണം എന്നാ ടെലിവിഷൻ ഷോ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ മലയാളം ടെലിവിഷൻ നടിയാണ് റെനീഷ റഹ്മാൻ. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് താരത്തിന്റെ ജനനം. താരം ബിരുദ പഠനം പൂർത്തിയാക്കുകയും നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുകയും മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതി ഇതിലൂടെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് കൊണ്ട് തന്നെ മികച്ച ആരാധന പിന്തുണയും താരത്തിനുണ്ട്.

താരത്തിന്റെ കരിയറിലെ വൺ ഓഫ് തി ബെസ്റ്റ് സീരിയൽ തന്നെയാണ് സീത കല്യാണം. 2023 ൽ താരം ബിഗ് ബോസ് സീസൺ ഫൈവിൽ ഒരു മത്സരാർത്ഥിയായി പ്രത്യക്ഷപ്പെടുകയും ഫസ്റ്റ് റണ്ണറപ്പായി വിജയിക്കുകയും ചെയ്തു. താരം തന്നെ പതിനെട്ടാമത്തെ വയസിലാണ് സീതാകല്യാണം എന്ന തെളിയിക്കുന്നത്. വളരെ മനോഹരമായാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

2021ൽ സി കേരളത്തിൽ സംരക്ഷണം ചെയ്ത ഭയം എന്ന മലയാളം അഡ്വഞ്ചർ റിയാലിറ്റി ടിവി ഷോയിൽ താരം പങ്കെടുത്തിട്ടുണ്ട്. അതേവർഷം സൂര്യ ടിവിയിൽ സംരക്ഷണം ചെയ്ത മനസ്സിനക്കരെ എന്ന മലയാളം ടിവി ഷോയിലും അഞ്ജലിയായി താരം അഭിനയിച്ചു. 2023 സൂര്യ ടിവി സംരക്ഷണം ചെയ്ത സീതാ രാമം എന്ന മലയാളം ടിവി ഷോയിൽ പൂർണിമ എന്ന നെഗറ്റീവ് വേഷം വളരെ മനോഹരമായാണ് താരം ചെയ്തുവെച്ചത്..

ജൂലൈ 2ന് നടന്ന ബിഗ് ബോസ് ഷോയുടെ ഗ്രാൻഡ്ഫിനാലയിൽ അഖിൽ മാരാർ ഒന്നാം സ്ഥാനം നേടിയപ്പോൾ ബിഗ് ബോസ് ഷോയിൽ ഫസ്റ്റ് റണ്ണറപ്പായാണ് താരം വിജയിച്ചത്. മോഡലിംഗ് രംഗത്തും താരം സജീവമായി തുടരുകയാണ്. വിവിധ വസ്ത്ര ബ്രാൻഡുകളുടെ മോഡലായി താരം പ്രവർത്തിച്ചു വരുന്നുണ്ട്. താരത്തിന്റെ മേക്കോവറുകൾ, റീലുകൾ, വീഡിയോകൾ, ഡാൻസ് വീഡിയോകൾ എന്നിവ വളരെയധികം ജനപ്രിയമാണ്.

2020 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്റ്റാർട്ട് ഡാൻസ് എന്ന ഡാൻസ് ടിവി ഷോയിലും അതിഥി പെർഫോമറായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോഷൂട്ട് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതി പുതിയ അപ്ഡേഷൻ ലഭിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply