You are currently viewing ആ സെ ക്സ് സീൻ എടുക്കുമ്പോൾ ഒട്ടും വസ്ത്രമില്ലായിരുന്നു ഒപ്പം ഒരു കൂട്ടം ആളുകൾ ചുറ്റും – അന്ന് സംഭവിച്ചത് വെളിപ്പെടുത്തി നടി

ആ സെ ക്സ് സീൻ എടുക്കുമ്പോൾ ഒട്ടും വസ്ത്രമില്ലായിരുന്നു ഒപ്പം ഒരു കൂട്ടം ആളുകൾ ചുറ്റും – അന്ന് സംഭവിച്ചത് വെളിപ്പെടുത്തി നടി

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പെഡ്നേക്കർ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2015 ലാണ് ആദ്യമായി അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തയാവാൻ താരത്തിന് സാധിച്ചു.

അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. യസ് രാജ് ഫിലിംസ് ൽ ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ ആയി ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയി മാറിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ സോയ അക്തർ സംവിധാനം ചെയ്ത നെറ്ഫ്ലിക്സ് ആന്തോളജി ലസ്റ്റ് സ്റ്റോറിയിലെ ലൈംഗിക രംഗം ചിത്രീകരിച്ചതിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാവുന്നത്. വളരെ ഇന്റിമേറ്റ് ആയ ഒരു സെക്സ് സീൻ ആയിരുന്നു ഷൂട്ട് ചെയ്തത്. തന്നെയാണ് സമൂഹമാധ്യമങ്ങളിൽ എല്ലാം വളരെ വേഗത്തിൽ അവ പ്രചരിക്കപ്പെടാനുള്ള കാരണം.

ആ സീൻ ഷൂട്ട് ചെയ്യുന്ന സമയത്തു തനിക്ക് വളരെ കുറച്ചു മാത്രമേ വസ്ത്രങ്ങൾ ഉണ്ടായിരുന്നുള്ളു എന്നും തന്റെ പരമാവധി നഗ്‌നയായ ആ സീൻ ഷൂട്ട് ചെയ്യുന്നാ സമയത്ത് ഒരു മുറി നിറയെ ആളുകൾ ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു. രതിമൂർച്ഛ വരുന്ന ഒരു രംഗം കൂടിയാണ് അവിടെ ചിത്രീകരിച്ചത എന്നും താരം കൂട്ടിച്ചേർത്തു.

തന്നെയും സഹ നടൻ നീലിനെയും കംഫോര്ട്ടബിള്‍ ആക്കാൻ സംവിധായക സോയ അക്തർ പരമാവധി പിന്തുണ നൽകിയിരുന്നു എന്നും എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളും ചെയ്തിരുന്നു എന്നിട്ടും താൻ വല്ലാത്ത ആശങ്കയിൽ ആയിരുന്നു എന്നും താരം പറയുന്നുണ്ട്. കൂടാതെ താനും സഹനടൻ നീലും ഒന്നിച്ചിരുന്നു എന്തൊക്കെയാണ് തങ്ങളുടെ അതിർത്തികൾ എന്നത് ചർച്ച ചെയ്തിരുന്നു എന്നും താരം പറഞ്ഞു.

എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തു കൂടാ തന്റെ ദേഹത്തു തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം വിശദമായി ചർച്ച ചെയ്തു എന്നും താൻ ആ രംഗത്തിനു വേണ്ടി തന്റെ പരമാവധി വസ്ത്രങ്ങൾ മാറ്റി തനിക്കാകാവുന്ന പരമാവധി നഗ്നയാവുകയിരുന്നു എന്നും താരം പറഞ്ഞു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർക്ക് ഇടയിൽ സ്വീകാര്യമായത്.

Leave a Reply