You are currently viewing ഫൈറ്റ് രംഗങ്ങൾ ചെയ്യാൻ എളുപ്പം… ഏറ്റവും പ്രയാസം അത്തരം രംഗങ്ങൾ അഭിനയിക്കാൻ…” അനുഭവങ്ങൾ പങ്കു വെച്ച് സാമന്ത!

ഫൈറ്റ് രംഗങ്ങൾ ചെയ്യാൻ എളുപ്പം… ഏറ്റവും പ്രയാസം അത്തരം രംഗങ്ങൾ അഭിനയിക്കാൻ…” അനുഭവങ്ങൾ പങ്കു വെച്ച് സാമന്ത!

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. വളരെ മനോഹരമായും പക്കുമായും ആണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത് എന്നത് വിജയത്തിന്റെ കാരണമായി.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ യാശോധയുടെ പ്രമോഷൻ പരിപാടിക്കിടെ താരം സംസാരിച്ച കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. യശോദ” എന്ന ചിത്രത്തിൽ സാമന്തയുടെ ഉശിരൻ ഫൈറ്റ് രംഗങ്ങൾ ഉണ്ടെന്ന് വാർത്തകളിൽ മുമ്പ് പ്രചരിച്ചിരുന്നു.

അത് കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള ചോദ്യമാണ് അവതാരക ചോദിച്ചത്. സംഘട്ടന രംഗങ്ങൾ ആണ് അതോ സെക്സിയായ അഭിനയിക്കുന്ന രംഗങ്ങളാണോ അഭിനയിക്കാൻ ബുദ്ധിമുട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് പെട്ടന്ന് തന്നെ സെക്സിയായി അഭിനയിക്കുന്നതാണ് ബുദ്ധിമുട്ട് എന്ന് സാമന്ത പറയുകയായിരുന്നു ആരാധകർക്ക് ഇടയിൽ വലിയ ആവേശം ഉണ്ടാക്കിയ ഓ അണ്ഡവാ എന്ന പുഷ്പയിലെ ഈ ഗാനത്തിൽ സെക്സിയായി അഭിനയിക്കാൻ ഏറെ പാടുപെട്ടു എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് തന്നെ വാക്കുകൾ വൈറൽ ആയിരിക്കുന്നു.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു നിറഞ്ഞ കയ്യടി താരം നേടി. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം താരത്തിന്റെ അഭിനയ മികവ് തന്നെയാണ്.

Leave a Reply