You are currently viewing ബോൾഡ് ലുക്കിൽ അനിഖ വിക്രമൻ. ഫോട്ടോകൾ പൊളിയെന്ന് ആരാധകർ..

ബോൾഡ് ലുക്കിൽ അനിഖ വിക്രമൻ. ഫോട്ടോകൾ പൊളിയെന്ന് ആരാധകർ..

ബോൾഡ് ലുക്കിൽ അനിഖ വിക്രമൻ. കിടിലൻ ഫോട്ടോകൾ കാണാം.

സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ ഉപാധികൾക്ക് പുറമേ വരുമാന മാർഗ്ഗങ്ങൾ കൂടി ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെയാണ് ഇന്ന് പലരും യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആയതും അതുകൊണ്ട് തന്നെയാണ്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്. ടിക് ടോക്കിലൂടെ തുടങ്ങി നിരവധി ആരാധകരുള്ള പലരും നിരോധനത്തിന് ശേഷം അവരെ നിലനിർത്തുന്നതും ഇൻസ്റ്റാഗ്രാമിലൂടെയാണ്.

ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മാത്രം മതി എന്ന് പലർക്കും പല മേഖലയിലേക്കുള്ള അവസരങ്ങൾ ലഭിക്കുവാൻ. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ട് എന്നാണ് ഇന്ന് പലരും വിശ്വസിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ഇന്ന് ഒരുപാട് ആളുകൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനിഖ വിക്രമൻ. താരം അറിയാപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു. വളരെ പെട്ടെന്നാണ് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. വളരെ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നു എന്നാണ് ആരാധക അഭിപ്രായം. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ വൈറലായിട്ടുണ്ട്.

Leave a Reply