You are currently viewing ‘ക്യൂട്ട് ലുക്കിൽ നടി അനഘ സ്റ്റിബിൻ!! ഹണിമൂണിന് പോയത് എവിടെയാണെന്ന് കണ്ടോ..’ – ഫോട്ടോസ് കാണാം

‘ക്യൂട്ട് ലുക്കിൽ നടി അനഘ സ്റ്റിബിൻ!! ഹണിമൂണിന് പോയത് എവിടെയാണെന്ന് കണ്ടോ..’ – ഫോട്ടോസ് കാണാം

‘ക്യൂട്ട് ലുക്കിൽ നടി അനഘ സ്റ്റിബിൻ!! ഹണിമൂണിന് പോയത് എവിടെയാണെന്ന് കണ്ടോ..’ – ഫോട്ടോസ് കാണാം

ഒരു ഹോമിയോപ്പതി ഡോക്ടർ ആയ അനഘ സ്റ്റിബിൻ ഒരു ഇന്ത്യൻ മോഡലും ചലച്ചിത്ര നടിയുമാണ്. 2018-ൽ പുറത്തിറങ്ങിയ കിടു എന്ന മലയാള ചിത്രത്തിലൂടെ താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മജീദ് അബു സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം എന്ന് ചുരുക്കം. സിനിമ വളരെ വിജയകരമായി രീതിയിൽ താരം പൂർത്തിയാക്കുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്തു.

താരം ഒരു കലാകാരി എന്നതിനപ്പുറം ഡോക്ടറുമാണ്. ഒഴിവു സമയങ്ങളിലും മറ്റും സോഷ്യൽ മീഡിയയിൽ സജീവമായും ക്രിയാത്മകമായും സമയം ചിലവഴിക്കുന്നത് കൊണ്ടാണ് താരം പ്രശസ്ഥയായത്. താരം എപ്പോഴും തമിഴ്, മലയാളം റീലുകളും വ്യക്തിഗത ഫോട്ടോകളും ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഒരുപാട് മികച്ച അഭിപ്രായങ്ങളും താരത്തിന് ലഭിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒട്ടനവധി ആരാധകരെയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പേജിൽ താരത്തിന് 225K പ്ലസ് ഫോളോവേഴ്‌സ് ഉണ്ട്. താരത്തിന്റെ റീലുകൾക്ക് ആരാധകർ ഏറെയാണ്. കാരണം താരത്തിന്റെ ഒട്ടുമിക്ക എല്ലാ റീലുകളും ഫോട്ടോകളും ഫ്രെയിമിൽ കാണാൻ മനോഹരമാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരത്തിന് ഫോട്ടോകളിലൂടെയും മറ്റും ലഭിക്കുന്നത്.

താരത്തിന് സിനിമാ വ്യവസായത്തിൽ തീർച്ചയായും പ്രധാന വേഷങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും മികച്ച വേഷങ്ങളിൽ തിളങ്ങാൻ കഴിയുകയും ചെയ്യുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. കാരണം താരത്തിന്റെ പ്രകടനം, മോഡുലേഷൻ, സമർപ്പണം തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും താരം അർഹയാണ് എന്നാണ് ആരാധകർ തന്നെ അഭിപ്രായപ്പെടുന്നത്. താരം ജനിച്ചതും വളർന്നതും കേരളത്തിലാണ്.

ഒരുപാട് വെബ് സീരീസുകളിലും മ്യൂസിക് ആൽബങ്ങളിലും താരം അബുനായിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഹണിമൂൺ ആഘോഷത്തിന് മൂന്നാറിലേക്ക് പോയപ്പോൾ പകർത്തിയ ഫോട്ടോകളും മറ്റുമാണ് ആരാധകർക്ക് വേണ്ടി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏറെ വർഷത്തെ പ്രണയത്തിന് ഒടുവിൽ ഈ ജനുവരി ആദ്യമായിരുന്നു താരത്തിന്റെ വിവാഹം. അമേരിക്കയിൽ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന സഞ്ജിത്ത്‌ ആണ് താരത്തിന്റെ ജീവിതപങ്കാളി.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രണ്ട് മതസ്ഥരായ ഇരുവരും രണ്ട് മതത്തിന്റെ ചടങ്ങുകൾ നടത്തിയാണ് വിവാഹം ചെയ്തത് എന്നത് ശ്രദ്ധേയമായിരുന്നു. അതുപോലെ ഇപ്പോൾ ഹണിമൂണിന് വേണ്ടി മൂന്നാർ തെരെഞ്ഞെടുത്തതും ശ്രദ്ധേയമാവുകയാണ്. വളരെ പെട്ടനാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും മറ്റു പോസ്റ്റുകളും വൈറൽ ആകുന്നത്. ഒരുപാട് പേർ താരത്തിന് ആശംസകൾ പറയുകയും ചെയ്യുണ്ട്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

Leave a Reply