You are currently viewing അയാൾ വെറുമൊരു കാമഭ്രാന്തനാണ്. അമൃതയോട് ബിക്കിനി ധരിച്ചു ദീപികയെ പോലെ ഒക്കെ നിക്കാൻ പറയുന്ന ഇയാളുടെ പേർസണൽ ലൈഫ് വളരെ മോശമാണ് എന്ന് സന്തോഷ് വർക്കി

അയാൾ വെറുമൊരു കാമഭ്രാന്തനാണ്. അമൃതയോട് ബിക്കിനി ധരിച്ചു ദീപികയെ പോലെ ഒക്കെ നിക്കാൻ പറയുന്ന ഇയാളുടെ പേർസണൽ ലൈഫ് വളരെ മോശമാണ് എന്ന് സന്തോഷ് വർക്കി

മോഹൻലാൽ സിനിമകളുടെയും മോഹൻലാലിനെയും ആരാധകനായി ഇടങ്ങളിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയ്ക്ക് മോഹൻലാൽ ആടുകയാണ് എന്ന ഒരേ ഒരു വാക്യം കൊണ്ടാണ് സന്തോഷ് വർക്കിങ് മോഹൻലാൽ ആരാധകൻ ചിത്രം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധനായത്. അതിനു ശേഷം ഒരുപാട് സംസ്കാരങ്ങളിലൂടെ യും അഭിമുഖങ്ങളിൽ ഇവിടെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയായിരുന്നു.

മോഹൻലാലിനോട് ആരാധനയും ഇഷ്ടവും ഉള്ളതുപോലെ തന്നെ നിത്യാമേനോനും ഒരുപാട് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും സന്തോഷ് സമൂഹമാധ്യമങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷം വേറെയും ഒരുപാട് പേരുടെ കാര്യത്തിൽ ഇഷ്ടം പറച്ചിലും വീഡിയോ ചെയ്യലും ലൈവിൽ വരലുമൊക്കെ ഉണ്ടായി. ഇപ്പോൾ അദ്ദേഹം വിഡിയോയിൽ പറഞ്ഞിരിക്കുന്നത് ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും കുറിച്ചാണ്.

ഗോപി സുന്ദർ നിരവധി ചിത്രങ്ങളിൽ നിന്നും കോപ്പി അടിച്ചിട്ടാണ് പാട്ടുകൾ ഉണ്ടാക്കുന്നത് എന്ന ആരോപണം സന്തോഷ്‌ വർക്കി തന്റെ വിഡിയോയിൽ ഉന്നയിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഗോപി സുന്ദരിന്റെ പേർസണൽ ലൈഫ് ഭയങ്കര മോശമാണെന്നു തോന്നുന്നു എന്നും താരം പറയുന്നുണ്ട്.

സന്തോഷ്‌ വർക്കിയുടെ വാക്കുകൾ : “അയാളുടെ യഥാർത്ഥ ജീവിതം എന്നത് വളരെ മോശമായാണ് തോന്നുന്നത്. ആദ്യം ഒരു സ്ത്രീയെ കല്യാണം കഴിച്ചതിൽ രണ്ട് ആൺകുട്ടികൾ ആണുള്ളത്. അവരെ വിട്ട് മറ്റൊരു സ്ത്രീയുടെ പുറകെ പോയി. അവർക്ക് ഒപ്പം 9 വർഷത്തോളം ലിവിങ് ടുഗതർ മുൻപോട്ട് പോയി. അതിനുശേഷം ആണ് ഇപ്പോൾ അമൃത സുരേഷിന്റെ പിറകെ പോയിരിക്കുന്നത്.”

“അയാൾ വെറുമൊരു കാ,മ,ഭ്രാന്തനാണ്. ഇവരുടെ ഫോട്ടോസ് കാണാൻ വേണ്ടി കുറെ പേര് കാത്തുനിൽക്കുകയാണ്. ഒന്നുമല്ലെങ്കിലും ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ടു മക്കളില്ലേ ഇത് മൂന്നാമത്തെ റിലേഷൻഷിപ്പ് ആണ്. സിനിമയിലെ എല്ലാ പാട്ടും കോപ്പിയടിച്ചാണ് ചെയ്യുന്നത് ഗോപി സുന്ദറിന് കാമഭ്രാന്താണ്. ഇതൊക്കെ കാണുവാനും സപ്പോർട്ട് ചെയ്യുവാനും ഇഷ്ടംപോലെ ആളുകൾ ഉണ്ടാവുകയും ചെയ്യും.”

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കുക. എന്നിട്ട് ആ പെണ്ണിനെ വിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ പോവുക. അതിനുശേഷം അവളെയും വിട്ടു വേറൊരാളുടെ കൂടെ പോവുക. സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും”
ഇതിനു മുൻപും പലരെ കുറിച്ചും സന്തോഷ്‌ വർക്കി പറഞ്ഞിട്ടുങ്കിലും അഭിപ്രായങ്ങളിൽ വിയോജിപ്പുണ്ടായിരുന്നു എന്നും എന്നാൽ ഇത് അംഗീകരിക്കുന്നു എന്ന് തുടങ്ങിയ കമന്റുകൾ ആണ് ഇപ്പോൾ വീഡിയോക്ക് താഴെ വരുന്നത്.

Leave a Reply