You are currently viewing രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ആലിയയും; ഡീപ്‌ഫേക്കിന് ഇരയായി താരം…

രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ആലിയയും; ഡീപ്‌ഫേക്കിന് ഇരയായി താരം…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ആലിയ ഭട്ട്. ഒരു ദേശീയ അവാർഡ്, അഞ്ച് ഫിലിംഫെയർ അവാർഡുകൾ, മൂന്ന് ഐഐഎഫ്എ അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ് താരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ താരം. വളരെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചു കൊണ്ട് ഇപ്പോൾ ബോളിവുഡ് രംഗങ്ങളിൽ തന്നെ താരം തിളങ്ങി നിൽക്കുകയാണ്.

2014 മുതൽ ഫോർബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ പ്രത്യക്ഷപ്പെട്ട താരം 2017 ലെ 30 അണ്ടർ 30 ലിസ്റ്റിൽ ഫോബ്‌സ് ഏഷ്യ അവതരിപ്പിച്ചു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ജബ് വി മെറ്റ്, ലവ് ആക്ച്വലി , എറ്റേണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്‌ലെസ് മൈൻഡ് എന്നിവയാണ് താരത്തിന്റെ പ്രിയപ്പെട്ട സിനിമകൾ . സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപഴകാറുണ്ട്

അഭിനയ മികവുകൊണ്ട് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവു കൊണ്ട് താരം ഒരുപാട് കാലമായി ആരാധകരെ അതുപോലെ നിലനിർത്തുകയും ചെയ്യുന്നു. ഫോട്ടോകളും വീഡിയോകളും മറ്റു താരത്തെ കുറിച്ചുള്ള വാർത്തകളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു ഡിപ് ഫേക്ക് വീഡിയോ ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് രശ്മി, കത്രീന, കജോൾ എന്നിവരുടെ എല്ലാം ഇതുപോലെയുള്ള ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയകൾ എല്ലാം വളരെ പെട്ടെന്നാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരുപാട് വിമർശങ്ങൾ എതിരെ വരാറുണ്ട് . എങ്കിലും തുടർച്ചയായി പലരും ഇരയായി കൊണ്ടിരിക്കുകയാണ്.

ഒറ്റനോട്ടത്തിൽ യഥാർത്ഥമാണ് എന്ന് തോന്നുന്ന തരത്തിലുള്ള ഫോട്ടോകളോ വീഡിയോകളാണ് ഇത്തരത്തിൽ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചു കൊണ്ടിരിക്കുന്നത. നിർമ്മിത ബുദ്ധിയാൽ ഉള്ള ഇത്തരത്തിലുള്ള ഫോട്ടോകളും വ്യാജ വീഡിയോകളും എല്ലാം ഒരുപാട് പേർക്ക് ദുരിതങ്ങൾ സമ്മാനിച്ചിട്ടുണ്ട് എന്നത് ചിന്തനീയമായ കാര്യമാണ്. ഒരുപാട് വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നവർക്കെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയാറുണ്ട്. എങ്കിലും ഒരു കർശനമായ ഒരു നിയമ വശങ്ങളോ നിയമനടപടികളും ഈ വിഷയത്തിൽ ഉണ്ടാകുന്നില്ല എന്ന് തന്നെയാണ് ഇതെന്റെ തുടർച്ചയിൽ നിന്ന് മനസ്സിലാകുന്നത്.

Leave a Reply