You are currently viewing പെൺകുട്ടികൾക്ക് എപ്പോൾ ആഗ്രഹിച്ചാലും ലൈം ഗി -ക സുഖം കിട്ടും.. ലൈം ഗി -ക ദാരിദ്ര്യം ഉള്ളത് പുരുഷന്.. അജിത് കുമാർ

പെൺകുട്ടികൾക്ക് എപ്പോൾ ആഗ്രഹിച്ചാലും ലൈം ഗി -ക സുഖം കിട്ടും.. ലൈം ഗി -ക ദാരിദ്ര്യം ഉള്ളത് പുരുഷന്.. അജിത് കുമാർ

ആൾ കേരള മെൻസ് അസോസിയേഷൻ സെക്രട്ടറി വട്ടിയൂർക്കാവ് അജിത് കുമാർ ഫെമിനിസ്റ്റുകളെ വിമർശിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിടങ്ങൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഒരിടത്തും ഫെമിനിസ്റ്റുകളെ ഇത്രമാത്രം എത്ര രൂക്ഷമായി മറ്റൊരാളും വിമർശിച്ചിട്ടുണ്ടാകില്ല എന്നാണ് വാക്കുകൾ കേട്ടവർ ചിന്തിക്കുന്നത്. ഫെമിനിസ്റ്റുകൾ ശരീരം വിറ്റു ജീവിക്കുന്നു എന്നാണ് അജിത് കുമാർ പറയുന്നത്.

അവർക്ക് മറ്റു ജോലികൾ ഇല്ല എന്നും ഉന്നതരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു പണം ഉണ്ടാക്കുന്നു എന്നും സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നു എന്നും അജിത് കുമാർ ആരോപിക്കുന്നുണ്ട്. കോളേജ് കുട്ടികളെ പോലും ഇവർ കൂട്ടി കൊടുക്കുന്നു എന്നും ആൾ കേരള മെൻസ് അസോസിയേഷൻ സെക്രട്ടറി വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.

സ്ത്രീകൾക്ക് അമിതമായ സ്വാതന്ത്ര്യം കൊടുത്ത് കൊണ്ടാണ് ഇവിടെ ഡ്രഗ്സ് ഉപയോഗം കൂടുന്നത് എന്നും സ്ത്രീകളുടെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന നിരവധി പുരുഷന്മാരെ തനിക്ക് നേരിട്ടറിയാം എന്നും സ്വന്തം ഭർത്താവിന്റെ മുന്നിൽ വച്ച് പോലും അന്യ പുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീകൾ ഉണ്ട് എന്നും അജിത് കുമാർ രൂക്ഷമായ ഭാഷയിൽ ആരോപിക്കുകയാണ്. സ്ത്രീകൾക്ക് അമിതമായ സ്വാതന്ത്ര്യം കൊടുക്കരുത് കൊടുത്താൽ നാട് മുടിഞ്ഞു പോകും എന്നും അജിത് കുമാർ പറഞ്ഞു.

പുരുഷന് മാത്രമാണ് ലൈംഗിക ദാരിദ്ര്യം ഉള്ളത് എന്നും ഒരു ഫെമിനിസ്റ്റ് ചാനൽ ചർച്ചയിൽ ആണ് അജിത് കുമാർ സംസാരിച്ചത്. സവാദിന്റെ സിബ്ബ് ഊരേണ്ട അത്രയും ലൈംഗിക ദാരിദ്ര്യം ഇവിടുത്തെ സ്ത്രീകൾക്ക് ഇല്ല എന്നും അജിത് കുമാർ പറയുന്നുണ്ട്. ലൈംഗിക ദാരിദ്ര്യം ഉള്ളത് പുരുഷനാണ് എന്നത് നൂറു ശതമാനം ശരിയാണ് എന്നും പെൺകുട്ടികൾക്ക് എപ്പോൾ ആഗ്രഹിച്ചാലും ലൈംഗിക സുഖം കിട്ടും എന്ന് അജിത് കുമാർ പറയുന്നു. വളരെ പെട്ടെന്ന് വാക്കുകൾ വൈറൽ ആവുകയാണ് ചെയ്തത്.

Leave a Reply