You are currently viewing ചെറുപ്പം മുതൽ തന്നെ ബോൾഡാണല്ലേ…. ബാല്യകാല ഫോട്ടോകൾ പങ്കുവെച്ച് ഫിറ്റ്‌നസ് മോഡൽ

ചെറുപ്പം മുതൽ തന്നെ ബോൾഡാണല്ലേ…. ബാല്യകാല ഫോട്ടോകൾ പങ്കുവെച്ച് ഫിറ്റ്‌നസ് മോഡൽ

ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്.

അത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് ആളുകളിലേക്ക് താരങ്ങളുടെ പേരും പ്രശസ്തിയും വളർന്നിരിക്കുന്നത്. ഒരുപാട് യോഗ ഫോട്ടോകളും വീഡിയോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം പോസ്റ്റ് ചെയ്യുന്നത് എങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കും തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഓരോ പോസ്റ്റും നേടാറുള്ളത് അത്രത്തോളം സമൂഹമാധ്യമങ്ങളിൽ താരത്തിന് ഫോളോവേഴ്സ് ഉണ്ട് എന്ന് ചുരുക്കം.

സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ പഴയ ഒരു ഫോട്ടോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കൂടെ ഇപ്പോഴത്തെ ഒരു ഫോട്ടോയും താരം ആഡ് ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചെറുപ്പം കാലത്തെ ഫോട്ടോ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും പുതിയ ഫോട്ടോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നു. ചെറുപ്പം മുതൽ തന്നെ ബോൾഡാണല്ലേ എന്ന് കാഴ്ചക്കാർ ചിന്തിക്കുന്നുണ്ട്.

Leave a Reply