You are currently viewing ശരീരത്തിലെ ടാറ്റൂകൾ തുറന്നു കാട്ടി പ്രിയ താരം.. കണ്ണ് തള്ളി ആരാധകർ..

ശരീരത്തിലെ ടാറ്റൂകൾ തുറന്നു കാട്ടി പ്രിയ താരം.. കണ്ണ് തള്ളി ആരാധകർ..

ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ബിക്കിനി മോഡലിങ്ങിലൂടെയും താരങ്ങളെ ലോകം അറിയുന്നു.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. ഒരുപാട് ഫിറ്റ്നസ് വീഡിയോകളും ഫോട്ടോകളും താരങ്ങൾ പങ്കുവെക്കാറുണ്ട്.

കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് ആളുകളിലേക്ക് താരങ്ങളുടെ പേരും പ്രശസ്തിയും വളർന്നിരിക്കുന്നത്. ഒരുപാട് യോഗ ഫോട്ടോകളും വീഡിയോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഏത് തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം പോസ്റ്റ് ചെയ്യുന്നത്.

പങ്കുവെച്ച് നിമിഷങ്ങൾക്കും തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഓരോ പോസ്റ്റും നേടാറുള്ളത് അത്രത്തോളം സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഫോളോവേഴ്സ് ഉണ്ട് എന്ന് ചുരുക്കം. സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്.

നാഭിയിൽ ടാറ്റു ചെയ്ത രണ്ട് ബട്ടർഫ്ലൈ കളെ കാണിച്ച് ക്യാപ്ഷൻ ചെയ്തു കൊണ്ടുമാണ് ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നു. ആരാധകരെ മയക്കുന്ന ആകാര വടിവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ് ഏതൊരു ഫോട്ടോയെയും പ്രേക്ഷകർക്ക് പ്രിയങ്കരം ആക്കുന്നത്.

Leave a Reply