You are currently viewing എന്താ ക്യൂട്ട്നെസ്സ്… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ… പൊളി തന്നെ

എന്താ ക്യൂട്ട്നെസ്സ്… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ… പൊളി തന്നെ

ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം… പൊളി ഫോട്ടോകൾ കാണാം

ഒരു ഇന്ത്യൻ മോഡലും നടിയുമാണ് അഹ്ന ശർമ്മ. നാഗിൻ 5 , ദിൽ യേ സിദ്ദി ഹേ , പവിത്ര ഭാഗ്യ തുടങ്ങിയ ജനപ്രിയ ഷോകളിൽ താരം പ്രവർത്തിച്ചു. 2019-ൽ എംടിവിയുടെ സ്‌പ്ലിറ്റ്‌സ്‌വില്ല 12 എന്ന ഷോയിൽ മത്സരാർത്ഥിയായാണ് താരം ടെലിവിഷൻ ജീവിതം ആരംഭിച്ചത്. അഹ്‌ന യഥാർത്ഥത്തിൽ ന്യൂഡൽഹി സ്വദേശിയാണ്. ന്യൂഡൽഹിയിലാണ് അഹ്ന ശർമ്മ ജനിച്ചത്. ചെറുപ്പം മുതലേ അഭിനയത്തിലും നൃത്തത്തിലും വലിയ ഇഷ്ടമായിരുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ താരം മോഡലിംഗിലൂടെയാണ് കരിയർ ആരംഭിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ, ‘സ്പ്ലിറ്റ്‌സ് വില്ല സീസൺ 12’ എന്ന എംടിവി ഷോയുടെ സീസൺ 12-ലേക്ക് അഹ്‌ന തിരഞ്ഞെടുക്കപ്പെട്ടു. ഈ ഷോയിലൂടെ ടെലിവിഷനിലെ മത്സരാർത്ഥിയായി താരം അരങ്ങേറ്റം കുറിച്ചു. തുടക്കം മുതൽ കരിയറിൽ മികവുകൾ അടയാളപ്പെടുത്താൻ താരത്തിനായി.

ദിൽ യേ സിദ്ദി ഹേ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് അഹ്ന അഭിനയ രംഗത്തേക്ക് വന്നത്. അതിനു ശേഷം നാഗിൻ 5, പവിത്ര ഭാഗ്യ തുടങ്ങിയ നിരവധി ടിവി ഷോകളിൽ പ്രവർത്തിക്കാൻ താരത്തിന് അവസരം ലഭിച്ചു. വളരെ മികച്ച അഭിനയ പ്രകടനങ്ങളാണ് താരം കാഴ്ചവെക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും ഒട്ടനവധി ആരാധകരെ താരത്തിന് നേടാൻ കഴിയുന്നത് താരം ആ വേഷത്തോട് കാണിക്കുന്ന കൂറും ആത്മാർത്ഥതയും കൊണ്ട് തന്നെയാണ്.

നടനും മോഡലുമായ പ്രണവ് കുമാറുമായി അഹ്‌ന ശർമ്മ ഇപ്പോൾ പ്രണയത്തിലാണ് എന്ന് റിപ്പോർട്ട്‌ ഉണ്ട്. ടോട്ടൽ ഇന്ത്യൻ ഡ്രാമയുടെ വാലന്റൈൻ വീഡിയോ ഹഗ് ഡേയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2020-ൽ കാമുകൻ പ്രണവ് കുമാറിനൊപ്പം ടോട്ടൽ ഇന്ത്യൻ ഡ്രാമയുടെ ഹഗ് ഡേ സ്പെഷ്യൽ വീഡിയോയിലും താരം അഭിനയിച്ചു.

2020-ൽ, ‘ദിൽ യേ സിദ്ദി ഹേ’, ‘ പവിത്ര ഭാഗ്യ’ തുടങ്ങിയ ടിവി ഷോകളിൽ താരം ഒരു പ്രധാന വേഷത്തിൽ കണ്ടു. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം ആയി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളോടെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുക്കികയും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply