You are currently viewing നമ്മുടെ നിമിഷ അല്ലേ ഇത്.. ബീച്ച് ബേബിയായി തിളങ്ങി ബിഗ് ബോസ് താരാം നിമിഷ. ഫോട്ടോകൾ കാണാം….

നമ്മുടെ നിമിഷ അല്ലേ ഇത്.. ബീച്ച് ബേബിയായി തിളങ്ങി ബിഗ് ബോസ് താരാം നിമിഷ. ഫോട്ടോകൾ കാണാം….

ബീച്ച് ബേബിയായി തിളങ്ങി ബിഗ് ബോസ് താരാം നിമിഷ. ഫോട്ടോകൾ കാണാം.

ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളം റിയാലിറ്റി ഷോ ഏതെന്ന് ചോദിച്ചാൽ ഒട്ടുമിക്ക പേരുടെ ഉത്തരം ബിഗ് ബോസ് തന്നെയായിരിക്കാം. ഇത്രത്തോളം പോപ്പുലർ ആയ വേറെ മലയാളം റിയാലിറ്റി ഷോ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയം ആണെന്ന്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരയെത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോക്ക് ആരാധകർ ഏറെയാണ്.

കലാകാരിക സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളായി എത്താറുള്ളത്. ഇതു തന്നെയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ മറ്റു റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമാകാനുള്ള പ്രധാന കാരണം. നമ്മൾ മനസ്സിൽ കൊണ്ടു നടക്കുന്ന പലരും ബിഗ് ബസ് ഹൗസ് ൽ ഒരു പച്ചയായ മനുഷ്യനായി ജീവിക്കുന്നു എന്നതാണ് റിയാലിറ്റി ഷോ യുടെ ഏറ്റവും വലിയ പ്രത്യേകത.

ഇതിനകം നാല് സീസൺ ആണ് മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ പൂർത്തിയാക്കിയത്. ഓരോ സീസണുകൾ കഴിയുമ്പോൾ ഒരുപാട് സെലിബ്രിറ്റികളെ മലയാളികൾക്ക് സമ്മാനിക്കാൻ ബിഗ് ബോസ് റിയാലിറ്റി ഷോ ക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 ഒരുപാട് സോഷ്യൽ മീഡിയ സെലബ്രുകളെ വാർത്തെടുത്തു എന്ന് പറഞ്ഞാൽ തെറ്റാകില്ല.

ചെറിയ രീതിയിൽ പ്രശസ്തി നേടിയ പലരും ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം വലിയ രീതിയിൽ താരങ്ങളായി മാറി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ജാസ്മിൻ മൂസ, റിയാസ് സലിം തുടങ്ങിയവർ. ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ നാലിലൂടെ കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയ മറ്റൊരു താരമാണ് നിമിഷ.

മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനു ശേഷം ഒരുപാട് ബ്രാൻഡുകളുടെ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. സാധാരണയായി താരം കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. പതിവുപോലെ ഇപ്രാവശ്യവും കിടിലം ഗ്ലാമർ വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. ബീച്ചിൽ നിന്നുള്ള താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നു.

Leave a Reply