You are currently viewing ഇത്തവണ ബാക് ലെസ്സ് സാരിയിലെത്തി ഹണി.. സിനി‍മയിൽ മാത്രമല്ല ഉൽഘാടന വേദികളിലെ മിന്നും താരം നമ്മുടെ ഹണി റോസ്..

ഇത്തവണ ബാക് ലെസ്സ് സാരിയിലെത്തി ഹണി.. സിനി‍മയിൽ മാത്രമല്ല ഉൽഘാടന വേദികളിലെ മിന്നും താരം നമ്മുടെ ഹണി റോസ്..

നിലവിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് ഹണി റോസ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയ താരം മലയാളത്തിലെ താരം മൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്നു. മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം കഥാപാത്രങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു. 2005 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം 15 വർഷങ്ങൾക്കിപ്പുറവും താരമൂല്യമുള്ള നടിയായി നിലകൊള്ളുന്നു എന്നത് ഏറെ പ്രശംസനീയമാണ്. പല സൂപ്പർതാരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 15 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം ഇപ്പോൾ കൂടുതലായി കാണപ്പെടുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഈ അടുത്തായി താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതുപോലെയുള്ള ഒരു പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിരിക്കുന്നത്.

സാരിയിൽ സുന്ദരിയായി കിടിലൻ സ്റ്റൈലിസ്റ്റ് ലുക്കിൽ അഴകിന്റെ റാണിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഹണി റോസ് പല ഉദ്ഘാടന പരിപാടികളുമായി സജീവമാണ്. അതുകൊണ്ടുതന്നെ ഉദ്ഘാടന പരിപാടികളിലെ താരത്തിന്റെ കാൻഡിൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

2005 ൽ വിനയൻ സംവിധാനം ചെയ്ത് മണിക്കുട്ടൻ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2007 ൽ മുതൽ കണവേ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply