You are currently viewing തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ ന ഗ്ന യായത് പോലെ തോന്നി… അമല പോളിന്റെ വാക്കുകൾ തരംഗമാകുന്നു…

തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ ന ഗ്ന യായത് പോലെ തോന്നി… അമല പോളിന്റെ വാക്കുകൾ തരംഗമാകുന്നു…

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം വാങ്ങി ക്കൊണ്ടിരിക്കുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചു. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ആടെയ് എന്ന തമിഴ് സിനിമയിൽ താരം പൂർണ നഗ്നയായി അഭിനയിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.

വരാനിരിക്കുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തിലും താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ജീവിതത്തിലുണ്ടായ ചില മാറ്റങ്ങളെയും തിരിച്ചറിവുകളെയും കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. വ്യക്തിപരമായി ചെയ്ത പല കാര്യങ്ങളും തന്‍റെ തൊഴിലിൽ തിരിച്ചടി ആയി എന്നാണ് താരം പറയുന്നത്. ജീവിതത്തെയും സിനിമയെയും രണ്ടായി കാണാനുള്ള കല എനിക്ക് വശമില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്.

ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത് എന്നും താരം പറയുകയുണ്ടായി. അച്ഛന്‍റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടു പോയി എന്നും എന്‍റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് അപ്പോൾ ആണ് ഉണ്ടായത് എന്നും താരം പറഞ്ഞിരുന്നു.

അത് ആത്മ പരിശോധനയുടെ ഘട്ടമായിരുന്നു എന്നും താരം പറയുന്നു. ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ ന ഗ്‌ന യായത് പോലെ തോന്നി എന്നും താരം കൂട്ടിച്ചേർത്തു.
കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍ എന്ന തിരിച്ചറിവ് എനിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി. എന്തായാലും ഇപ്പോൾ താരം അഭിനയ മേഖലയിൽ മുൻ നിര നടിയായി തിളങ്ങുകയാണ്. വാക്കുകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply