You are currently viewing തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മലയാളി മോഡൽ… വൈറലായ വീഡിയോ കാണാം

തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് മലയാളി മോഡൽ… വൈറലായ വീഡിയോ കാണാം

തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയ മോഡൽ… വീഡിയോ വൈറൽ

ലോകമൊട്ടാകെ ടാറ്റു ആർട്ടിസ്റ്റുകളും ഉപയോക്താക്കളും വർദ്ധിച്ചു വന്ന ഒരു കാലഘട്ടമാണിത്. മുൻപത്തെക്കാൾ കൂടുതലായി ഇപ്പോൾ സാധാരണക്കാർക്കിടയിൽ പോലും ടാറ്റു ചെയ്യുന്ന ഒരു അവസ്ഥയുമുണ്ട്. ഒരു നഗരത്തിൽ മൂക്കിലും മൂലയിലും ഇപ്പോൾ ടാറ്റൂ ആർട്ടിസ്റ്റുകൾ വർക്ക് ചെയ്യുകയും അതിന്റെ സ്റ്റുഡിയോകൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് എന്നത് പറഞ്ഞാൽ തെറ്റാവില്ല. ഒരു സാഹിത്യ രൂപം പോലെ അല്ലെങ്കിൽ ഒരു കലാരൂപം പോലെ ടാറ്റു ചെയ്യുന്നത് സംസ്കാരത്തോട് പോലും ചേർത്തുവയ്ക്കുന്നവരുണ്ട്.

ചർമ്മ ഭാഗത്ത് അവരവർക്ക് ഇഷ്ടപ്പെട്ട ഡിസൈനുകൾ കൊത്തി താൽക്കാലികമായോ അതല്ലെങ്കിൽ ഒരിക്കലും മായാത്തതോ ആയ പിഗ്മെന്റുകൾ ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രക്രിയയ്ക്ക് ഇപ്പോൾ ആരാധകരും ഏറെയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിടങ്ങളിൽ ടാറ്റൂ ഫോട്ടോകളും ടാറ്റു ചെയ്യുന്ന വീഡിയോകൾ ഉൾപ്പെടെ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് സെലിബ്രേറ്റുകളും അവരുടെ ടാറ്റൂ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്.

അലങ്കാര പരമായും വികാര പരമായും സംസ്കാര പരമായും എല്ലാം ടാറ്റുകൾ ബന്ധപ്പെട്ടു കിടക്കുന്നു. വ്യത്യസ്തവും ഭംഗിയുള്ളതുമായ ചിത്രപ്പണികളാണ് ടാറ്റ്‌ ചെയ്യുന്നത്. ഓരോന്നിനും അതിന്റെ തായ് അർത്ഥ വ്യാപ്തികളുണ്ട് എന്ന് പലരും അഭിപ്രായപ്പെടുന്നു. സെലിബ്രേറ്റകളുടേത് ആണെങ്കിലും അല്ലെങ്കിലും ടാറ്റൂ ഫോട്ടോകൾക്കും വീഡിയോകൾക്കും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. എന്തായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വല്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ടാറ്റു ചെയ്യുന്ന വീഡിയോ ആണ്.

ഒരു യുവതിയുടെ തുടയുടെ ഭാഗത്താണ് ചെയ്യുന്നത് എന്നത് തന്നെയാണ് അത് കൂടുതൽ വേഗത്തിൽ പ്രചരിക്കപ്പെടാനുള്ള കാരണം. ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട യുവതിയുടെ ശരീരത്തിൽ ടാറ്റു ചെയ്യുന്ന വീഡിയോയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അനവൃൻ എന്ന് പേരുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾക് പേരുകേട്ട പേജാണ് ഇത്. വ്യത്യസ്തങ്ങളായ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലൂടെ ഈ പേജ് പ്രേക്ഷകർക്കിടയിൽ സജീവമാണ്.

Leave a Reply