You are currently viewing ബോള്ളിവുഡ് ഹോട്ട് ക്വീൻ തന്നെ!! കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം… ഫോട്ടോസ് കാണാം…

ബോള്ളിവുഡ് ഹോട്ട് ക്വീൻ തന്നെ!! കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം… ഫോട്ടോസ് കാണാം…

സിനിമയിലും അനുബന്ധ മേഖലകളിലും ഒന്നിലധികം രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് വളരെപെട്ടന്ന് ഒരുപാട് ആരാധകരെ നേടാനും പെട്ടന്ന് അറിയപ്പെടാനും കഴിയാറുണ്ട്. ആക്കൂട്ടത്തിൽ പ്രശസ്തിയുള്ള താരമാണ് നോറ ഫത്തെഹി. അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. ഒന്നിലധികം ഭാഷയിൽ താരം അഭിനയിച്ചത് കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് വിപുലമായ ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിനായി.

ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും എന്ന് ഇതിനോടകം താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ടെമ്പർ , ബാഹുബലി: ദി ബിഗിനിംഗ് , കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തു കൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ട് മാത്രം ഒരുപാട് മലയാളികൾ താരത്തിന്റെ ആരാധകർ ആയിട്ടുണ്ട്. ഈ സിനിമകളിലൂടെ തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞു. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമ പ്രേമികൾക്കിടയിൽ താരം സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ സാധാരണയായി ആരാധകർ സ്വീകരിക്കാറുള്ളത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.കൂടാതെ 2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. എൺപത്തിനാലാം ദിവസം താരം മത്സരത്തിൽ നിന്നും പുറത്തു പോയെങ്കിലും താരം തികഞ്ഞ മത്സര ബുദ്ധി ബിഗ്‌ബോസ്സിനുള്ളിൽ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരത്തിന്റെ ഇൻസ്റ്റാഗ്രാമിലുള്ള ലേറ്റസ്റ്റ് ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറലായത്. പതിവ് പോലെ തന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Leave a Reply