You are currently viewing പരിപൂര്‍ണ്ണ ന .ഗ്നയായി വീട് ക്ലീന്‍ ചെയ്യാന്‍ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനില്‍ ന. ഗ്ന ക്ലീനര്‍ക്ക് വന്‍ ഡിമാന്‍ഡ്; തൂപ്പുകാരിയുടെ ജീവിത കഥ

പരിപൂര്‍ണ്ണ ന .ഗ്നയായി വീട് ക്ലീന്‍ ചെയ്യാന്‍ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനില്‍ ന. ഗ്ന ക്ലീനര്‍ക്ക് വന്‍ ഡിമാന്‍ഡ്; തൂപ്പുകാരിയുടെ ജീവിത കഥ

ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. അതുപോലെതന്നെ ഏത് ജോലിയിൽ ആണെങ്കിലും അവനവന്റെ ഇടം അടയാളപ്പെടുത്തി ചെയ്യുമ്പോഴാണ് പരിപൂർണ്ണമായ വിജയം അവർക്ക് ലഭിക്കുന്നത്. എന്നാൽ വളരെ വിചിത്രമായ ഒരു തൊഴിലുമായി രംഗത്ത് വരികയും ഒരുപാട് പണം സമ്പാദിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്. വളരെ പെട്ടെന്നാണ് വാർത്ത കാട്ടുതീ കണക്കെ പ്രചരിച്ചത്.

തൂപ്പുകാരിയുടെ ജോലി ചെയ്യുന്ന ലോട്ടീ റേ എന്ന 32 വയസ്സുള്ള തൊഴിലാളിയാണ് ലോകത്തിനു മുമ്പിൽ അത്ഭുതമാകുന്നത്. തന്നെ ജോലിക്ക് വിളിക്കുന്ന ഓരോ വീടുകളിലും ലോട്ടി എത്തുന്നത് പരിപൂർണ്ണ ന. ഗ്ന യായാണ് അഥവാ പൂർണ്ണ ന. ഗ്ന യായി തൂപ്പുചോലി ചെയ്യും എന്നത് തന്നെയാണ് ലോട്ടിയെ മറ്റുള്ള തൂപ്പുകാരികളിൽ നിന്നും വ്യത്യസ്തമാക്കിയത്. 2017 ലാണ് ഈ ജോലി ലോട്ടി തിരഞ്ഞെടുക്കുന്നത്

ഇപ്പോൾ ലോട്ടീ തന്റെ തൊഴിലിടങ്ങളിലെ വിചിത്രമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. മിക്കവരും വളരെ മനോഹരമായും ബഹുമാനപൂർവ്വവും ആണ് തന്നോട് പെരുമാറിയത് എന്നും ലക്ഷ്മണ രേഖ ലംഘിക്കുന്നവർക്കെതിരെ കടുത്ത തീരുമാനങ്ങളും നടപടികളും കൈക്കൊള്ളാൻ തനിക്കാവും എന്ന കോൺഫിഡൻസ് ലോട്ടി പങ്കുവെക്കുന്നുണ്ട്. എന്നാൽ വിചിത്രമായ അനുഭവങ്ങളും ലോട്ടിക്ക് ഉണ്ടായിട്ടുണ്ട്

അവരെ തൊഴിലിന് വേണ്ടി സമീപിച്ചവരിൽ ഒരുപാട് പേർ അവരെ പോലെ തന്നെ ന. ഗ്നരായി ജോലി സമയം ചിലവഴിച്ചു. ചിലര്‍ അവരുടെ സാന്നിദ്ധ്യം ഇഷ്ടപ്പെട്ടു. എന്നാൽ മറ്റു ചിലര്‍ സാന്നിദ്യം വല്ലാതെ ആഗ്രഹിച്ചു. വേറെ ദുശ്ചിന്തകള്‍ ഒന്നും ഇല്ലാത്ത പ്രകൃതിവാദികളും കൂട്ടത്തിലുണ്ട്. ശുചീകരണം മാത്രമാണ് ഈ തൂപ്പുകാരി ആറു വർഷമായി ചെയ്യുന്നത്. എന്നാൽ മറ്റു പലതും ആവശ്യപ്പെട്ടവർ ഉണ്ടെന്നും അവർ പറയുന്നുണ്ട്.

മറ്റുള്ള തൂപ്പുകാരികള്‍, മ സാജ് ചെയ്ത് നല്‍കുകയും മറ്റു പല സുഖങ്ങളും നല്‍കുകയും ചെയ്യാറുണ്ടെന്നാണെന്നും ഇത്തരക്കാർ തന്നോട് പറഞ്ഞിരുന്നു എന്നും ലോടീ പറയുന്നുണ്ട്. 2017- ല്‍ ആയിരുന്നു അല്പം അധിക വരുമാനമുണ്ടാക്കാന്‍ ലോട്ടീ റേ എന്ന 32 കാരി ഈ തൊഴില്‍ തിരഞ്ഞെടുത്തത്. ഒരു മണിക്കൂര്‍ നേരത്തെ ജോലിക്ക് 50 പൗണ്ട് ആയിരുന്നു അവർ ഈടാക്കിയിരുന്നത്. ലോട്ടീ ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പൗണ്ട് സമ്പാദിച്ചു കഴിഞ്ഞു.

ആദ്യമായി തന്റെ വീടിനടുത്തുള്ള ചില വീടുകളിലും സ്ഥാപനങ്ങളിലുമാണ് താന്‍ ജോലി ചെയ്തതെന്ന് അവര്‍ പറയുന്നു. സൗഹൃദം ആഗ്രഹിക്കുന്ന വൃദ്ധന്മാര്‍ മുതല്‍, പണം ചെലവഴിച്ച് വ്യത്യസ്തമായ കാര്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ വരെ ഇപ്പോള്‍ തന്നെ ജോലിക്ക് വിളിക്കുന്നു എന്നും ലോട്ടീ പറയുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി തു ണി യുടുക്കാത്ത തൂപ്പുകാരിയായി താൻ ജോലി ചെയ്യുന്നു എന്നും ലോട്ടി പറയുന്നു.

Leave a Reply