ഞങ്ങൾ അഞ്ചു നിർമാതാക്കൾ മാറി മാറി ഉപയോഗിക്കും; റെഡി ആണെങ്കിൽ ആ വേഷം ചെയ്യാം…തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി ഹരിഹരൻ…
നിർമതാക്കളുടെ പേര് പറയാനുള്ള ധൈര്യമുണ്ടോ… വെല്ലുവിളിച്ച് സോഷ്യൽ മീഡിയ പശ്ചാത്തല നർത്തകിയായി കരിയർ ആരംഭിച്ച തെന്നിന്ത്യൻ സിനിമാ രംഗത്ത് അറിയപ്പെടുന്ന ഒരു അഭിനേത്രിയും അതിനേക്കാൾ പ്രശസ്തയായ ഒരു നിർമ്മാതാവായും തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് ശ്രുതി ഹരിഹരൻ. ചെന്നെത്തിയ എല്ലാ മേഖലകളിലും…