ആരും മികച്ചവരല്ല ആരും താഴ്ന്നവർ അല്ല.. ആരും ആർക്കും തുല്യരല്ല.. സാരിയിൽ അതിസുന്ദരിയായി ഫോട്ടോകൾ പങ്കുവെച്ച് നവ്യ…
മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ നടിയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന്…