You are currently viewing ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന്‍ നടി

ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന്‍ നടി

ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന്‍ നടി…

2022 നവംബർ 6 ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ സിംബാവെ ടി20 ലോകപ്പിലെ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി കഴിഞ്ഞദിവസം ട്വിറ്ററിൽ കുറിച്ചത് വലിയ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യ സിംബാബ്‌വെ മത്സരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ മത്സരത്തില്‍ ഇന്ത്യയെ സിംബാബ്‌വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്നും അങ്ങനെ നടന്നാൽ സിംമ്പാവേകാരനെ വിവാഹം ചെയ്യും എന്നാണ് നടി ട്വീറ്റ് ചെയ്തത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് നടി. സമൂഹ മാധ്യമങ്ങളെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ വളരെ പെട്ടെന്നാണ് വൈറലായത് അതിനേക്കാൾ അപ്പുറം T20 ലോകകപ്പ് ഒരുപാട് ആളുകൾ വളരെ ആകാംക്ഷയോടെ കാണുകയും അതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്ന കാര്യമായതു കൊണ്ടും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലാവുകയായിരുന്നു.

പാക്കിസ്ഥാനെ സിംബാവെ തോൽപ്പിച്ച അന്നാണ് താരം ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ സിമ്പാവേകാരനെ വിവാഹം കഴിക്കുമെന്ന് ചെയ്തത്. ബംഗ്ലാദേശിനെയും തോൽപ്പിക്കണം എന്ന ട്രീറ്റും വൈറലായിരുന്നു. എന്തായാലും ട്വീറ്റിന്റെ താഴെ ഒരുപാട് പേരാണ് അനുകൂലിച്ചും വിമർശിച്ചുമുള്ള കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ട്വീറ്റ്‌ വൈറലായതോടെ തന്നെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്ന് പലരും വലിയ ആകാംഷയോടെയാണ് പലരും കാത്തിരിക്കുന്നത്.

Leave a Reply