You are currently viewing ഇഷ്ടപ്പെട്ട പൊ സി ഷൻ ഏതാണ്? അ ശ്ലീ ല ചോദ്യത്തിന് കിടിലൻ മറുപടിയുമായി യാഷിക…

ഇഷ്ടപ്പെട്ട പൊ സി ഷൻ ഏതാണ്? അ ശ്ലീ ല ചോദ്യത്തിന് കിടിലൻ മറുപടിയുമായി യാഷിക…

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെത്തിലങ്ങിനിൽക്കുന്ന താരമാണ് യാഷിക ആനന്ദ്. തമിഴ് സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്നത് താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയം മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മിനി സ്ക്രീനിലൂടെയാണ് താരം ഒരുപാട് ആരാധകരെ നേടിയെടുത്തത്. ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലും പ്രത്യക്ഷപ്പെട്ട താരം പിന്നീട് ഗസ്റ്റ് എന്ന നിലയിലും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതുമൂലം ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ പല ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ആരാധകരോട് താരം സംവദിക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഫോട്ടോക്ക്‌ താഴെ ഒരു ആരാധകൻ മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. താരത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പൊ സി ഷൻ ഏതാണ് എന്ന ചോദ്യമാണ് ഒരാൾ ചോദിച്ചത്. പക്ഷേ ചോദ്യം കേട്ട് മിണ്ടാതിരിക്കാൻ താരം തയ്യാറായിരുന്നില്ല. അവന് അർഹിക്കുന്ന രൂപത്തിലുള്ള കൃത്യമായ മറുപടി നൽകാൻ തയ്യാറായി.

പൊതുവേ കട്ടിലിന്റെ ഒരു സൈഡിൽ കിടക്കാൻ ആണ് കൂടുതൽ ഇഷ്ടം. ചിലപ്പോൾ മലർന്നു കിടക്കും. വ്യത്യസ്തമായ പൊ സി ഷനുകളാണ് സ്വീകരിക്കാറുള്ളത്. എന്ന മറുപടിയാണ് താരം നൽകിയത്. കാവലേ വേണ്ട എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

Leave a Reply