You are currently viewing ടോപ് ലെസ്സായി വർക്ക്‌ഔട്ട്‌ ചെയ്ത് താരം… വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ..

ടോപ് ലെസ്സായി വർക്ക്‌ഔട്ട്‌ ചെയ്ത് താരം… വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ..

ടോപ് ലെസ്സായി വർക്ക്‌ഔട്ട്‌ ചെയ്ത് താരം… വീഡിയോ വൈറലാകുന്നു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് ഇന്ന് പലരും അറിയപ്പെടുന്നത്. പലരും പല തരത്തിൽ സോഷ്യൽ മീഡിയയെ സ്വാധീനിക്കുന്നവരാണ്. പലരും മോഡലിംഗ് രംഗത്ത് പ്രശസ്തരായ താരങ്ങളായി മാറുകയും സോഷ്യൽ മീഡിയയിൽ താരങ്ങളാവുകയും ചെയ്തിട്ടുണ്ട്. സിനിമയിലും സീരിയലിലും എത്താതെ വലിയ സെലിബ്രിറ്റികളായി മാറിയവരാണ് പലരും. അതുപോലെ പലരും സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഫോട്ടോകൾ ഷെയർ ചെയ്തു.

അതിലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി പലരും മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹോട്ട് ആൻഡ് ബോൾഡ് വസ്ത്രങ്ങളിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പലർക്കും ഐഡന്റിറ്റി നൽകി. നമ്മുടെ മലയാള നാട്ടിൽ പോലും ഇതുപോലെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. എവിടെയും വ്യത്യസ്തത തന്നെയാണ് വില്ലൻ. എന്തായാലും വർത്തമാന കാല സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കൂടി ഉപകാരപ്രദമാണ്.

സോഷ്യൽ മീഡിയയിൽ ഇടം കണ്ടെത്തുന്ന മറ്റൊരു കൂട്ടം ഫിറ്റ്നസ് ഫ്രീക്കുകളാണ്. ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്നറിയപ്പെടുന്ന അവർ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കിടുന്നതിലൂടെ വലിയ ആരാധകരെയാണ് നേടി എടുക്കുന്നത്. ഇതുപോലെ ലക്ഷക്കണക്കിന് ആരാധകരുള്ള ഫിറ്റ്നസ് താരങ്ങൾ വരെയുണ്ട്. സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് താരമാണ് Ellie Moore .

സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് താരം. താരം തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വസ്ത്രങ്ങൾ ധരിച്ചാണ് താരത്തെ കൂടുതലും ചിത്രങ്ങളിൽ കാണുന്നത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

തന്റെ മസിലുള്ള ശരീരത്തിന് മേൽ വസ്ത്രം ധരിക്കാതെയാണ് താരം വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് എന്നത് തന്നെയാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്. വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു നിമിഷങ്ങൾക്കകം തന്നെ ട്രെൻഡിംഗ് ആയിരിക്കുകയാണ്. നേരത്തെ ഇത്തരത്തിലുള്ള അടിപൊളി ഫിറ്റ്നസ് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്തായാലും താരത്തിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Leave a Reply